എൻറെ വീടിൻറെ പ്ലാസ്റ്റിറിങ്ങ് വർക്ക് കഴിഞ്ഞു ,ഫ്ലോറിങ് വർക്കും ഏതാണ്ട് കമ്പ്ലീറ്റ് ആയി കൊണ്ടിരിക്കുന്നു. സാമ്പത്തിക ഞെരുക്കം നന്നായിട്ട് അനുഭവിക്കുന്നു. പുട്ടിയിട്ട് പെയിൻറ് ചെയ്യണമെന്നാണ് ആഗ്രഹം പക്ഷേ സാധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് തൽക്കാലത്തേക്ക് പ്ലാസ്റ്റിറിങ്ങ് വർക്കിനും മറ്റു കേടുപാടുകൾ കൂടാതെ എന്താണ് ചെയ്യേണ്ടത്?. ഇങ്ങനെ ചെയ്താൽ കുറച്ചു നാളുകൾ കഴിഞ്ഞു പുട്ടി ഇട്ട് പെയിൻറ് അടിക്കുന്നതിന് മറ്റെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?
Jamsheer K K
Architect | Kozhikode
Primer അടിച്ചിട്ടാൽ മതി
mericon designers
Water Proofing | Wayanad
ഭിത്തികൾ പ്രൈമർ മാത്രം അടിച്ച് നിലനിർത്തു
Gopeesh vadakara
Interior Designer | Kozhikode
പ്രൈമർ അടിച്ചാൽ മതി
Shan Tirur
Civil Engineer | Malappuram
ningal talkalam primer adich ittal mathi. pinneed savadhanam paint cheytholu
HAFEED PERINGAVE
Contractor | Malappuram
സിമെന്റ് പ്രൈമർ അടിച്ചാൽ മതി
Vishnu K Nair
Contractor | Thrissur
cement primer മാത്രം അടിച്ചിടുക
vipin raj
Home Owner | Alappuzha
രണ്ട് കോട്ട് പ്രൈമർ അധികം അയക്കാതെ അടിച്ചാല്‍ മതിയാകും