എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?.
P U മെറ്റീരിയൽ ഉപയോഗിക്കുക.. ആദ്യത്തേത് നല്ലവണ്ണം ചുരണ്ടി എടുത്ത് പേപ്പർ ചെയ്ത് ചെറിയ ക്രാക് കളൊക്കെ അടച്ചു ക്ലിയർ ചെയ്തതിനു ശേഷം... mrf or asian.. ഉപയോഗിച്ചാൽ മാറ്റം ഉണ്ടാവും. പൗഡർ ഉപയോഗിച്ച കളർ കയറ്റാതെ കുറഞ്ഞ രീതിയിൽ സ്റ്റായ്നർ മാത്രം ഉപയോഗിക്കുക
പഴയ ജനങ്ങൾ പോളിഷ് പോകുന്ന കാരണം
വെയിൽ കൊള്ളുന്ന സ്ഥലത്ത് സാധാ മെലാമിൻ ചെയ്ത് കൊണ്ടാണ്
വെയിൽ കൊള്ളുന്ന സ്ഥലത്തുള്ള ജനലുകൾ പി യു.എംആർഎഫ്,പോലുള്ള അതാണ് ചെയ്യേണ്ടത്
ഇനിയൊരു റീ വർക്ക് ചെയ്യുകയാണെങ്കിൽ ആദ്യം മുടക്കിയ തിൽ കൂടുതൽ പൈസ ആകും കാരണം ഫസ്റ്റ് പെയിന്റ പോളിഷ്റിമൂവ് ചെയ്തതിനു ശേഷം മാത്രമേ ചെയ്യാൻ പറ്റൂ
Ismail VK
Painting Works | Kozhikode
P U മെറ്റീരിയൽ ഉപയോഗിക്കുക.. ആദ്യത്തേത് നല്ലവണ്ണം ചുരണ്ടി എടുത്ത് പേപ്പർ ചെയ്ത് ചെറിയ ക്രാക് കളൊക്കെ അടച്ചു ക്ലിയർ ചെയ്തതിനു ശേഷം... mrf or asian.. ഉപയോഗിച്ചാൽ മാറ്റം ഉണ്ടാവും. പൗഡർ ഉപയോഗിച്ച കളർ കയറ്റാതെ കുറഞ്ഞ രീതിയിൽ സ്റ്റായ്നർ മാത്രം ഉപയോഗിക്കുക
Muhammed Rashid
Interior Designer | Kozhikode
പോളിഷ് ഒഴിവാക്കി മരത്തിന്റെ ഡിസൈൻ പെയിന്റ് ആക്കാം
John martin
Painting Works | Alappuzha
പഴയ ജനങ്ങൾ പോളിഷ് പോകുന്ന കാരണം വെയിൽ കൊള്ളുന്ന സ്ഥലത്ത് സാധാ മെലാമിൻ ചെയ്ത് കൊണ്ടാണ് വെയിൽ കൊള്ളുന്ന സ്ഥലത്തുള്ള ജനലുകൾ പി യു.എംആർഎഫ്,പോലുള്ള അതാണ് ചെയ്യേണ്ടത് ഇനിയൊരു റീ വർക്ക് ചെയ്യുകയാണെങ്കിൽ ആദ്യം മുടക്കിയ തിൽ കൂടുതൽ പൈസ ആകും കാരണം ഫസ്റ്റ് പെയിന്റ പോളിഷ്റിമൂവ് ചെയ്തതിനു ശേഷം മാത്രമേ ചെയ്യാൻ പറ്റൂ
SUBESH K Subeesh
Architect | Kozhikode
pu mrf ok
sasi nk
Painting Works | Kozhikode
sanding sealer പരമാവധി ഒഴിവാക്കുക pusealer,pupolishഅടിക്കുക
vimal vimal
Painting Works | Kottayam
pu ചെയ്താൽ മതി