എൻറെ വീടിൻറെ തറയുടെ പണി നടന്നുകൊണ്ടിരിക്കുന്നു. ഭിത്തികെട്ടിനും സ്ലാബിനും എം സാൻഡ് ആണ് കിട്ടാൻ സാധ്യതയുള്ളൂ .അത് ഉപയോഗിച്ച് പണി ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഭാവിയിൽ ഉണ്ടാകുമോ?.
atyavasyam grade cement upayogichu plaster cheyyuka.
curing nu compromise cheyyaruthu ..
msand is better than riversand👍
good luck, go ahead... friend.
Devasya Devasya nt
Carpenter | Kottayam
സിമന്റ് എറ്റവും ട്രോങ്ങായി പിടിക്കുന്നത് പാറയിലാണന്ന് ഓർക്കുക ചെളിമയം ഇല്ലാ
Dzyn Earth Architecture Mavoor
Architect | Kozhikode
No problom
Kumar T
Contractor | Thiruvananthapuram
മതി
steps interior
Civil Engineer | Palakkad
never
NIKHIL N M
Architect | Kozhikode
oru kuzhappavum illa... nannayi nanakkuka...
Haris t p
Contractor | Kozhikode
എം സാന്റ് ഒക്കെയാണ് ഇപ്പം ചെയുന്നത് ഫുൾ വർക്കും അതിൽ ആണ്
Afsar Abu
Civil Engineer | Kollam
no problem
Pradeesh Pradeep
Civil Engineer | Kottayam
atyavasyam grade cement upayogichu plaster cheyyuka. curing nu compromise cheyyaruthu .. msand is better than riversand👍 good luck, go ahead... friend.
Hafsal TP
Service Provider | Kozhikode
1st Quality M Sand is better than river sand.
Dr Bennet Kuriakose
Civil Engineer | Kottayam
പൊടി ഇല്ലാത്ത m sand super strong ആണ്.