hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ഹിറ്റാച്ചി ഉപയോഗിച്ച് തറയുടെ മണ്ണിളക്കി വെള്ളം ഒഴിച്ച് ഫില്ല് ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ ?. തറയ്ക്ക് കേടുപാടുകൾ എന്തെങ്കിലും സംഭവിക്കുമോ?.
likes
0
comments
3

Comments

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചെളിയിൽ തറഞ്ഞെ കൽ കെട്ട് നല്ല സ്ട്രോങ്ങ് ആയ്യിരിക്കും കേടുപാടുകൾ സംഭവിക്കില്ലാ

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976242}} Beevi കരാറുകാർ എന്തും ശുപാർശ ചെയ്യും. ഇതു പോലെ സംഭവിച്ചാൽ മനസ്സമാധാനം അവരുടെയല്ലല്ലോ നഷ്ടപ്പെടുക. ഇതിനെ കുറിച്ച് വിശദമായി എഴുതിയ post എൻ്റെ profile നോടൊപ്പം Kolo file ൽ തന്നെയുണ്ട്. സമയം ഉണ്ടെങ്കിൽ വായിക്കാം.

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

No

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store