എൻറെ വീടിൻറെ തറ കല്ലിട്ടു കെട്ടുവാൻ ആണ് പോകുന്നത്. കിണർ കുഴികേണ്ടി വന്നപ്പോൾ പാറ കുറേ പൊട്ടിച്ചിരുന്നു .ആ കല്ല് ഉപയോഗിച്ച് തറ കെട്ടുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?.
കിണറ്റിലെ പാറപൊട്ടിച്ചപ്പോൾ ദൈവം നമ്മുക്ക് വെളളവും കല്ലും തന്നു ദൈവം തരുന്നത് നല്ലതാണോ ഏതു പാറയും വെടിവെച്ചാണ് പെട്ടിക്കുന്നത്. ഞടുങ്ങി ഇരിക്കുന്ന കല്ലുണ്ടെങ്കിൽ അത് പെട്ടിച്ച് നല്ല കൽ പണിക്കാരൻ ചെയ്ക്കോളും
Afsar Abu
Civil Engineer | Kollam
ഒരു കുഴപ്പവും ഇല്ലാ
Muhammad Shafeeque
Civil Engineer | Thiruvananthapuram
oru kuzhappavumila.
Devasya Devasya nt
Carpenter | Kottayam
കിണറ്റിലെ പാറപൊട്ടിച്ചപ്പോൾ ദൈവം നമ്മുക്ക് വെളളവും കല്ലും തന്നു ദൈവം തരുന്നത് നല്ലതാണോ ഏതു പാറയും വെടിവെച്ചാണ് പെട്ടിക്കുന്നത്. ഞടുങ്ങി ഇരിക്കുന്ന കല്ലുണ്ടെങ്കിൽ അത് പെട്ടിച്ച് നല്ല കൽ പണിക്കാരൻ ചെയ്ക്കോളും
Saji Tr
Contractor | Kannur
കരിങ്കല്ലിന്റെ നല്ല പണിക്കാരെകിട്ടണം