വീടിന്റെ തറ രണ്ടു വരി കല്ല് ആണ്
വീട് ഇപ്പോൾ ഇരുന്ന പോലെയാണ് ഉള്ളത്
തറ കെട്ടുമ്പോൾ അങ്ങനെ തോന്നിയിട്ടില്ല. ഇപ്പോൾ വീട് പനിയൊക്കെ കഴിഞ്ഞ് താമസം തുടങ്ങിയതാണ് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റോ?
രണ്ടു വരിക്കല്ല് എന്തു കല്ല് വെട്ടുകല്ലോ കരിങ്കല്ലോ ഇരുന്നപോലെയാണെന്നു പറഞാൽ എന്താണ് തറയ്ക് ഭിത്തിക്കോ വിള്ളലുണ്ടോ എന്തു ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് വ്യക്തമായില്ലാ ഒരു എഞ്ചിനീയറെ വിളിച്ച് കാണിക്കൂ
Please upload photos . എഴുതിയിരിയ്ക്കുന്നത് കണ്ടിട്ട് , settlement ( താഴേക്ക് ഇരുത്തൽ ) ഉണ്ടായതായണ് കരുതുന്നത് . Hard strata ഇല്ലാതെ / soil stabilise ചെയ്യാതെ മണ്ണിൽ foundation പണിത് വീട് പണിതാൽ ഇങ്ങനെ സംഭവിയ്ക്കും ( വെള്ളം കയറുന്ന സ്ഥലങ്ങളിൽ ഇത് സാധാരണമാണ് ) ഇപ്പോൾ ഇത് Jacky വച്ച് ഉയർത്തി ബലപ്പെടുത്തുന്നവരുണ്ട് , but it is expensive.
Sasikumar Therayil
Civil Engineer | Thrissur
if soil us weak settlement chances are more what PB belt any sill protection
saleem K saleem
Interior Designer | Kozhikode
'ഇരുന്ന പോലെ ' എന്ന് പറയുമ്പോൾ, damage അല്ലെന്ന് മനസ്സിലാക്കട്ടെ. ഉറപ്പുള്ള ഭൂമിയാണെങ്കിൽ പ്രശ്നമൊന്നുമില്ല.Damage ആണെങ്കിൽ ബന്ധപ്പെട്ടവർ കാണട്ടെ.
Devasya Devasya nt
Carpenter | Kottayam
രണ്ടു വരിക്കല്ല് എന്തു കല്ല് വെട്ടുകല്ലോ കരിങ്കല്ലോ ഇരുന്നപോലെയാണെന്നു പറഞാൽ എന്താണ് തറയ്ക് ഭിത്തിക്കോ വിള്ളലുണ്ടോ എന്തു ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് വ്യക്തമായില്ലാ ഒരു എഞ്ചിനീയറെ വിളിച്ച് കാണിക്കൂ
abid abid
Home Owner | Kannur
Roy Kurian
Civil Engineer | Thiruvananthapuram
Please upload photos . എഴുതിയിരിയ്ക്കുന്നത് കണ്ടിട്ട് , settlement ( താഴേക്ക് ഇരുത്തൽ ) ഉണ്ടായതായണ് കരുതുന്നത് . Hard strata ഇല്ലാതെ / soil stabilise ചെയ്യാതെ മണ്ണിൽ foundation പണിത് വീട് പണിതാൽ ഇങ്ങനെ സംഭവിയ്ക്കും ( വെള്ളം കയറുന്ന സ്ഥലങ്ങളിൽ ഇത് സാധാരണമാണ് ) ഇപ്പോൾ ഇത് Jacky വച്ച് ഉയർത്തി ബലപ്പെടുത്തുന്നവരുണ്ട് , but it is expensive.
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
photo
Prakash prakash
Carpenter | Kasaragod
photo plese