veedu vekkunnund ലിന്റെലിന്റെ മുകളിൽ പടുത്ത കല്ല് അല്പം മോശം കല്ലാണെന്ന് ഞങ്ങൾ അറിഞ്ഞത് വൈകിപ്പോയി. പണിക്കാർ നിന്ന അന്നുതന്നെ ഇറക്കിയ കല്ലായിരുന്നു. ഞങ്ങൾ കണ്ടില്ല അവർ പണിതുപോയി. പിന്നീടാണ് അറിഞ്ഞത്. ഇത് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ. പൊളിച്ചു കളയണോ. വാർപ്പ് കഴിഞ്ഞിട്ടില്ല. പ്ലീസ് റിപ്ലൈ?
comment ൽ പറഞ്ഞത് പോലെ നല്ല ഒരു engineer റെ കാണിച്ച് solution കാണുക. പറ്റുമെങ്കിൽ ആ കല്ലിന്റെ 2 or 3 sample എടുത്ത് engineering college or private lab ൽ കൊണ്ടുപോയി test ചെയ്യുക. result മോശം ആണെങ്കിൽ അതിനനുസരിച്ച് solution ചെയ്യുക. കുറച്ച് cash പോയാലും building ന്റെ strength നെ ബാധിക്കുന്ന ഒന്നും ചെയ്യാതിരിക്കുക.
കാണാതെയും മനസ്സിലാക്കാതയും അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്തുള്ള നല്ല സിവിൽ എഞ്ചിനീയർമാർ ഉണ്ടെങ്കിൽ അവരെക്കൊണ്ട് കാണിച്ച് ഇൻസ്പെക്ട് ചെയ്തതിനുശേഷം അവരുടെ അഭിപ്രായം സ്വീകരിക്കാവുന്നതാണ്.
കല്ല് കാണുമ്പോൾ അറിയാമല്ലോ . എന്തായാലും RCC slab വാർക്കാനുള്ള ഭിത്തി ആയതിനാൽ risk എടുക്കാതിരിയ്ക്കുന്നതാണ് നല്ലത് . അവിടെ അടുത്തുള്ള ഒരു experienced engineer നെ കാണിച്ച് ഉപദേശം തേടുന്നതാണ് നല്ലത് . വെട്ടുകല്ല് പല തരം ഉണ്ട് , ചുമപ്പും കറുപ്പും കലർന്ന hard ആയുളള കല്ലുകൾ മാത്രമെ structural wall ന് ഉപയോഗിയ്ക്കാവൂ.
sarin b p
Photographer | Kannur

Sooryakshethra Vasthu Construct
Contractor | Pathanamthitta
കാണാതെയും മനസ്സിലാക്കാതയും അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്തുള്ള നല്ല സിവിൽ എഞ്ചിനീയർമാർ ഉണ്ടെങ്കിൽ അവരെക്കൊണ്ട് കാണിച്ച് ഇൻസ്പെക്ട് ചെയ്തതിനുശേഷം അവരുടെ അഭിപ്രായം സ്വീകരിക്കാവുന്നതാണ്.
Roy Kurian
Civil Engineer | Thiruvananthapuram
കല്ല് കാണുമ്പോൾ അറിയാമല്ലോ . എന്തായാലും RCC slab വാർക്കാനുള്ള ഭിത്തി ആയതിനാൽ risk എടുക്കാതിരിയ്ക്കുന്നതാണ് നല്ലത് . അവിടെ അടുത്തുള്ള ഒരു experienced engineer നെ കാണിച്ച് ഉപദേശം തേടുന്നതാണ് നല്ലത് . വെട്ടുകല്ല് പല തരം ഉണ്ട് , ചുമപ്പും കറുപ്പും കലർന്ന hard ആയുളള കല്ലുകൾ മാത്രമെ structural wall ന് ഉപയോഗിയ്ക്കാവൂ.
Viswa Arun PK
Contractor | Kozhikode
pick ayakku 9846058946 annittu parayam
Viswa Arun PK
Contractor | Kozhikode
onnu pick ayakku annittu paraya
Mathews George
Civil Engineer | Thiruvananthapuram
Even if u loose some money remove the item what u have said.
Ar Deepak Theroor
Architect | Kannur
if you could post the images, would be better, and advisable to consult a nearby engineer or architect
Sarath S
Civil Engineer | Alappuzha
മോശം കല്ല് ആണെന്ന് താങ്കൾക്ക് തോന്നിയ സ്ഥിതിയ്ക്കു മാറ്റുന്നത് ആയിരിയ്ക്കും ഉചിതം , സ്ട്രക്ചർന് കുഴപ്പം ഉണ്ടാകാത്ത രീതിയിൽ remove ചെയ്യുക.