hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

എന്റെ വീട്ടിൽ celing ചെയ്ത woodil നിന്ന് ചെറിയ പൊടി...പോലുള്ള സാദനം വീഴു കയാ.... ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
likes
1
comments
3

Comments


shameer kollam
shameer kollam

Carpenter | Kollam

ഞാൻ ഇവിടെ തടിയിൽ പണിഞ്ഞവയുടെ കാര്യമാണ് പറഞ്ഞത്. സീലിങ്ങിലെ പ്ലൈവുഡ് ആണെങ്കിൽ പഴക്കം കൂടുമ്പോൾ ഒളർ കയറാറുണ്ട് അതിനുള്ള പരിഹാരം അത് ഒന്നുങ്കിൽ ഇളക്കി primer അടിച്ചു set ചെയ്യുക അല്ലെങ്കിൽ therminator പോലുള്ളവ ഉപയോഗിക്കുക 🙏

shameer kollam
shameer kollam

Carpenter | Kollam

ഒളർ കയറുക എന്ന് പറയും. തടി അറുത്തു അത് ഓണങ്ങുന്നതിനു മുന്നേ എന്ത് പണിഞ്ഞാലും പെട്ടെന്ന് തന്നെ അതിൽ ഒളർ കയറുകയും ക്രമേണ തടി ഓടിയാനുള്ള സാധ്യതയും ഒണ്ടു അതുകൊണ്ട് പുതിയതാണെങ്കിൽ മാറി വെടിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

wood mosham Ayal aan ingane sambavikkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store