hamburger
Dhinil Dharmapalan

Dhinil Dharmapalan

Home Owner | Thrissur, Kerala

പുതുതായി നിർമ്മാണത്തിലിരിക്കുന്ന എന്റെ വീട്ടിൽ ബിറ്റുമിൻ ഷീറ്റ് വാട്ടർപ്രൂഫിംഗും സ്‌ക്രീഡും ചെയ്തിട്ടുണ്ട്. ഇപ്പോൾ പലയിടത്തും വിള്ളലുണ്ട്. അത് ശരിയാക്കാൻ എന്ത് ചെയ്യാൻ കഴിയും?
likes
3
comments
11

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് nonproffessionals ഇന്ന് cheating ന് ആയിട്ട് ഇറങ്ങിയിട്ടുണ്ട് . നാം Roof വാർക്കുമ്പോൾ 12 cm ഘനം കൊടുക്കുക , (M 20 Mix) , 1: 1.5 : 3 അനുപാതത്തിൽ ചെയ്യുക , 4 cft .metal , 2.5 - 3 cft . sand , 1 bag cement , ശുദ്ധമായ ജലം എന്നിവ ഉപയോഗിച്ച് water cement ratio ( 0.4-0.45 ) വരുന്ന രീതിയിൽ കോൺക്രീറ്റ് തയ്യാറാക്കുക . മെറ്റൽ ഒരു കാരണവശാലും 20mm ൽ ( 3 / 4 ഇഞ്ച് ) അധികം വലിപ്പം ആകാതിരിക്കാൻ ശ്രദ്ധിയ്ക്കുക ,വേണമെങ്കിൽ ,60 % 20 mm , 40% 12 mm മെറ്റൽ കൂടി ചേർത്ത് graded ആയി ഉപയോഗിയ്ക്കാം, Admixture ആയി waterproof chemical , super plasticiser ഉപയോഗിയ്ക്കാം. Mix ൻ്റെ water cement ratio , controlled ആയിരിയ്ക്കണം , പരിചയസമ്പന്നനായ ആൾ batching & concrete laying ന് മേൽനോട്ടം വഹിയ്ക്കുക , concrete, ആവശ്യത്തിന് Vibrate ചെയ്യുക , ഇങ്ങനെ ചെയ്താൽ വാർക്ക ചോരില്ല . waterproof ഒക്കെ വെറും മുകളിൽ അവസാനം കൊടുക്കുന്ന മറുമരുന്ന് മാത്രം , അവയിൽ ഒരു പാട് തട്ടിപ്പ് നടക്കുന്നുണ്ട് , ശ്രദ്ധിയ്ക്കുക.

santhosh balan
santhosh balan

Contractor | Kollam

fibreglass (fibremesh) waterproof cheyyuka.ഞങ്ങൾ ഒരുപാട് വീടുകളിൽ ഇതുപോലെയുള്ള കംപ്ലയിന്റ് കറക്റ്റ് ചെയ്തുകൊടുത്തട്ടുണ്ട്. കോൺടാക്ട് ചെയ്യുക.90 48 80 92 99

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്‌ പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les

Sreerag E
Sreerag E

Water Proofing | Malappuram

DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592

Lijo water proofing
Lijo water proofing

Water Proofing | Kottayam

സ്ക്രീഡ് ചെയ്തതിന് കനക്കുറവ് ഉള്ളതുകൊണ്ടാണ് pls contact 9947876190

mericon designers
mericon designers

Water Proofing | Wayanad

ഇത് ബിറ്റുമിൻ ഷീറ്റിന്റെ മുകളിൽ ഇട്ട സ്ക്രീഡ് അല്ലേ പൊട്ടിയിരിക്കുന്നത്

AASTHA HOMES
AASTHA HOMES

Contractor | Palakkad

enth brick anu use chythath???

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

under construction house

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

mericon designers
mericon designers

Water Proofing | Wayanad

bitumen sheet ഇട്ടിട്ട് എത്ര വർഷം ആയി? കൂടാതെ എത്ര വർഷം മഴ നനഞ്ഞിട്ടാണ് ബിറ്റുബിൻ ഷീറ്റ് ഇട്ടത്? ബിറ്റുമിൻ ഷീറ്റ് ഇടുന്നതിനു മുമ്പ് കോൺക്രീറ്റ് മേൽക്കൂര ഉള്ളിലേക്ക് നനഞ്ഞു വന്നു തുടങ്ങിയിരുന്നോ? ബിറ്റുമിൻ ഷീറ്റിനു മുകളിൽ കല്ല് പതിപ്പിച്ചിട്ടുണ്ടായിരുന്നോ വിള്ളലിൻറെ ചിത്രം അപ്‌ലോഡ് ചെയ്യാമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store