മഴ സമയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം ആണ് സെപ്റ്റിക്ക് ടാങ്ക് കോൺക്രീറ്റ് കൊണ്ടാണ് ചെയ്തിട്ടുള്ളത് പക്ഷെ ക്ലോസറ്റിലേക്ക് വെള്ളം കയറി വരുന്നു എന്ത് ചെയ്യാൻ കഴിയും ടാങ്ക് നിറഞ്ഞതാകുമോ മഴ സമയങ്ങളിൽ മാത്രം ആണ് ഇങ്ങനെ ഉള്ളു
വെള്ളക്കെട്ടുള്ള ഏരിയയിൽ സെപ്റ്റിക് ടാങ്കിൻറെ ഇൻ ലെറ്റ് ഭൂമിയുടെ ടോപ്പിൽ നിന്നും അധികം താഴെ വരാത്ത രീതിയിൽ തന്നെ സെറ്റ് ചെയ്തെടുക്കുകയും സെപ്റ്റിക് ടാങ്കിൻറെ ഔട്ട്ലെറ്റ് ഇൻ ലെറ്റ് ലെവലിൽ നിന്നും തൊട്ട് താഴത്തെ ലെവലിൽ തന്നെ സെറ്റ് ചെയ്ത് എടുക്കുകയും ചെയ്യേണ്ടതാണ്. ഔട്ട്ലെറ്റ് ലൂടെ പോകുന്ന വെള്ളം ഒരു സോക്ക് പിറ്റിലേക്ക് ശേഖരിക്കപ്പെടുകയും അവിടെനിന്നും ഭൂമിയിലേക്ക് വിടുകയും ചെയ്യാവുന്നതാണ്. എന്നാൽ ചില സന്ദർഭത്തിൽ വെള്ളക്കെട്ട് ഭൂമിയുടെ നിരപ്പിൽ തന്നെ നിൽക്കുകയാണെങ്കിൽ സെപ്റ്റിക് ടാങ്കിൻറെ ഔട്ടിൽ നിന്നുവരുന്ന വെള്ളം ഒരു കോൺക്രീറ്റ് ചേംബറിലേക്ക് ശേഖരിക്കപ്പെടുന്ന രീതിയിൽ അറേഞ്ച് ചെയ്യുകയും ഒരു സബ്മേർസിബിൾ മോട്ടർ ഈ ചെമ്പറിനകത്ത് ഫിക്സ് ചെയ്തു വെക്കുകയും അവിടെ വരുന്ന വെള്ളത്തെ ഭൂമിയുടെ മേലെ ഉള്ള ഒരു കോൺക്രീറ്റ് ടാങ്കിലേക്ക് ശേഖരിക്കുകയും അവിടെനിന്നും ഈ വെള്ളത്തെ പതുക്കെ ഭൂമിയിലേക്ക് വിടുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വെള്ളക്കെട്ടുള്ള സ്ഥലത്തെ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
ഭൂനിരപ്പിന് മുകളിൽ 8" എങ്കിലും ഉയർത്തി സെപ്റ്റിക് ടാങ്കും ഭൂ നിരപ്പിന് മുകളിലായി closetil നിന്നും ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന ഔട്ട് ലെറ്റ് പൈപ്പ് 6" എങ്കിലും ഉയർത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം.
വെള്ള കെട്ടുള്ള സ്ഥലങ്ങളിൽ ഭൂ നിരപ്പിൽ വെള്ളം വരുമ്പോൾ soakpit ലേക്ക് ടാങ്കിൽ നിന്ന് കണക്ട് ചെയ്യുന്ന പൈപ്പ് വഴി വെള്ളം സെപ്റ്റിക് ടാങ്കിൽ എത്തും,
Tinu J
Civil Engineer | Ernakulam
വെള്ളക്കെട്ടുള്ള ഏരിയയിൽ സെപ്റ്റിക് ടാങ്കിൻറെ ഇൻ ലെറ്റ് ഭൂമിയുടെ ടോപ്പിൽ നിന്നും അധികം താഴെ വരാത്ത രീതിയിൽ തന്നെ സെറ്റ് ചെയ്തെടുക്കുകയും സെപ്റ്റിക് ടാങ്കിൻറെ ഔട്ട്ലെറ്റ് ഇൻ ലെറ്റ് ലെവലിൽ നിന്നും തൊട്ട് താഴത്തെ ലെവലിൽ തന്നെ സെറ്റ് ചെയ്ത് എടുക്കുകയും ചെയ്യേണ്ടതാണ്. ഔട്ട്ലെറ്റ് ലൂടെ പോകുന്ന വെള്ളം ഒരു സോക്ക് പിറ്റിലേക്ക് ശേഖരിക്കപ്പെടുകയും അവിടെനിന്നും ഭൂമിയിലേക്ക് വിടുകയും ചെയ്യാവുന്നതാണ്. എന്നാൽ ചില സന്ദർഭത്തിൽ വെള്ളക്കെട്ട് ഭൂമിയുടെ നിരപ്പിൽ തന്നെ നിൽക്കുകയാണെങ്കിൽ സെപ്റ്റിക് ടാങ്കിൻറെ ഔട്ടിൽ നിന്നുവരുന്ന വെള്ളം ഒരു കോൺക്രീറ്റ് ചേംബറിലേക്ക് ശേഖരിക്കപ്പെടുന്ന രീതിയിൽ അറേഞ്ച് ചെയ്യുകയും ഒരു സബ്മേർസിബിൾ മോട്ടർ ഈ ചെമ്പറിനകത്ത് ഫിക്സ് ചെയ്തു വെക്കുകയും അവിടെ വരുന്ന വെള്ളത്തെ ഭൂമിയുടെ മേലെ ഉള്ള ഒരു കോൺക്രീറ്റ് ടാങ്കിലേക്ക് ശേഖരിക്കുകയും അവിടെനിന്നും ഈ വെള്ളത്തെ പതുക്കെ ഭൂമിയിലേക്ക് വിടുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വെള്ളക്കെട്ടുള്ള സ്ഥലത്തെ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
Ukkens Builders
Civil Engineer | Thrissur
ഭൂനിരപ്പിന് മുകളിൽ 8" എങ്കിലും ഉയർത്തി സെപ്റ്റിക് ടാങ്കും ഭൂ നിരപ്പിന് മുകളിലായി closetil നിന്നും ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന ഔട്ട് ലെറ്റ് പൈപ്പ് 6" എങ്കിലും ഉയർത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. വെള്ള കെട്ടുള്ള സ്ഥലങ്ങളിൽ ഭൂ നിരപ്പിൽ വെള്ളം വരുമ്പോൾ soakpit ലേക്ക് ടാങ്കിൽ നിന്ന് കണക്ട് ചെയ്യുന്ന പൈപ്പ് വഴി വെള്ളം സെപ്റ്റിക് ടാങ്കിൽ എത്തും,