hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

വയൽ നികത്തിയ ഭൂമി ആയതുകൊണ്ട് മെഷീൻ ഫയലിംഗ് ആണ് ചെയ്തത് പക്ഷേ പൈൽ ക്യാപ്പ് ചെയ്യാൻ വന്ന മേശിരി ഫയലിൻ ഫയലിംഗിൽ നിന്നും മുകളിലോട്ട് വരുന്ന ആറു കമ്പികളിൽ എല്ലാ ഫയലിങ്ങിലും 50 സെന്റീമീറ്റർ നിർത്തിക്കൊണ്ട് ബാക്കി മുകൾഭാഗം മുറിച്ചു കളഞ്ഞു. ഇനി ഫൗണ്ടേഷൻ സ്ട്രോങ്ങായിട്ട് നിൽക്കണ എങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും. -VIVEKANANDAN V.H
likes
2
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Pile ൻ്റെ Top ലെ ചെളിനിറഞ്ഞ കോൺക്രീറ്റ് chip ചെയ്തു കമ്പി പടത്തിൽ കാണുന്ന പോലെ re bar Ld എത്രയെന്നു നോക്കി Pile capൽanchor ചെയ്യുന്നതിനു വേണ്ടി bend ചെയ്യുക.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

DMC type ൽ ചെയ്യുന്നഎല്ലാ Piles ലും ഏറ്റവും Top ൽ വരുന്നത് ആദ്യം ഇടുന്ന concrete ആണ്. അത്രയും Portion chip ചെയ്തേ മതിയാകൂ. Pile cap ചെയ്യുമ്പോൾ {{1628853466}} എഴുതിയ Ld ഒഴിവാക്കാൻ പാടില്ല. Pile cap നുള്ളിൽ Piles ൻ്റെ top 3 " ൽ കുറയാതെ ഉണ്ടാകണം.

DMC type ൽ ചെയ്യുന്നഎല്ലാ Piles ലും ഏറ്റവും Top ൽ വരുന്നത്  ആദ്യം ഇടുന്ന concrete ആണ്. അത്രയും Portion chip ചെയ്തേ മതിയാകൂ. Pile cap ചെയ്യുമ്പോൾ {{1628853466}} എഴുതിയ Ld ഒഴിവാക്കാൻ പാടില്ല. Pile cap നുള്ളിൽ Piles ൻ്റെ top 3 " ൽ കുറയാതെ ഉണ്ടാകണം.
Tinu J
Tinu J

Civil Engineer | Ernakulam

എത്ര ഡയ ഉള്ള പയൽ ആണെന്നും അതിൽ എത്ര ഡയയുള്ള കമ്പികൾ ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് 50 ഡയ ഉള്ള പായലിൽ 12mm കമ്പി ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ Ld വേണ്ടത് 60cm ആണ്. ഇതേ കമ്പികളും ഇതേ ഡയയുള്ള പയലും ആണെങ്കിൽ നിലവിലത്തെ സാഹചര്യം അനുസരിച്ച് Ld 50 സെൻറീമീറ്റർ ആണ് ഉള്ളൂവെങ്കിലും ഇത് വെച്ച് മുന്നോട്ട് പണി കൊണ്ടു പോകാവുന്നതാണ്. എങ്കിലും നല്ല ഒരു സ്ട്രക്ചറൽ എൻജിനീയറെ കൺസൾട്ട് ചെയ്തുകൊണ്ട് ഇനിയുള്ള ബാക്കി പണികൾ ചെയ്യുകയാണ് ഏറ്റവും ഉചിതം.

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1628543400}}


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store