hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

Renovation എൻ്റെ ഭാഗമായി വീട്ടിൽ ടൈൽ ഇട്ടു വന്നപ്പോൾ ഒരേ മുറിയിൽ തന്നെ രണ്ടു തരത്തിലുള്ള ടൈലുകൾ വന്നു. ആ അഭംഗി മാറ്റാൻ ഇനി എന്തെങ്കിലും വഴിയുണ്ടോ. മുറി മുഴുവനും ഒറ്റ ടൈൽ ആക്കാൻ സാധ്യമല്ല. ക്യാഷ്നു issues ഉണ്ട്. വേറെ എന്തെങ്കിലും വഴിയുണ്ടോ..
likes
2
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എന്ത് അഭംഗി കിടക്കട്ടെ ഒരു വെറൈറ്റി നിർബന്ധമാണെങ്കിൽ ഫ്ലോർ മാറ്റ് ഉപയോഗിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

ഞൻ അയച്ച ഈ പിക് നോക്കു. ഇത് അങ്ങനെ 2 ടൈൽസ് ആണ്.. ഒരു model ഒരു bountry പോലെ കൊടുത്ത് മറ്റേ model നടുവിൽ ഇട്ടു കൊടുത്തു... ഇങ്ങനെ പല വഴികളും und

ഞൻ അയച്ച ഈ പിക് നോക്കു. ഇത് അങ്ങനെ 2 ടൈൽസ് ആണ്.. ഒരു model ഒരു bountry പോലെ കൊടുത്ത് മറ്റേ model നടുവിൽ ഇട്ടു കൊടുത്തു... ഇങ്ങനെ പല വഴികളും und
Shan Tirur
Shan Tirur

Civil Engineer | Malappuram

tile ഇട്ടു കഴിഞ്ഞത് അല്ലെ.. പല വഴികളും ഉണ്ടായിരുന്നു.. ഇട്ടു കഴിഞ്ഞത് ഇനി എടുക്കണ്ടേ? പല ഡിസൈൻ ആക്കി ചെയ്യാം...

vimod  t v
vimod t v

Civil Engineer | Thrissur

photo ayak

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store