ഒത്തിരി വർഷങ്ങൾക്കു മുന്നേ മൊസൈക്ക് ചെയ്തത് തറയാണ്. കാലപ്പഴക്കം കൊണ്ട് തന്നെ തറയിൽ എല്ലായിടത്തും ചെറിയ പൊട്ടലുകളും സ്ക്രാച്ചസും ഉണ്ട്. വെർട്ടിഫൈഡ് ടൈൽസ് വിരിക്കാം എന്ന് കരുതുന്നു.ഈ ഫ്ലോർ കംപ്ലീറ്റ് കുത്തിപ്പൊളിച്ച് കളയണമോ, അല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ?
VAJID ALI
Flooring | Malappuram
adhesive ഉപയോഗിച്ച് ടൈൽ ഒട്ടിക്കാം ...
floring designers
Flooring | Malappuram
പൊളിക്കാതെ തന്നെ gum ഉപയോഗിച്ച് ടൈൽ വിരിക്കാവുന്നതാണ് താരതമ്യേനെ ചിലവ് കുറഞ്ഞു കിട്ടുകയും ചെയ്യും
Shabu Naha
Civil Engineer | Malappuram
tile to tile gum ഉപയോഗിച്ചാൽ മതി
Shebin vkd
Civil Engineer | Malappuram
gum വച്ചു ചെയ്താൽ മതി... floor കുറച്ച് hight കൂടും, അതിനനുസരിച്ചു doors reset ചെയ്യേണ്ടി വരും...