എന്റെ വീട് ഇന്റർലോക്ക് (cement) കൊണ്ട് നിർമ്മിച്ചതാണ് , പ്ലാസ്റ്ററിങ് ചെയ്യണമെന്നുണ്ട് , ഈ ജിപ്സം പ്ലാസ്റ്ററിങ് ഇന്റർലോക്ക് ബ്രിക്സ് വാളിൽ ചെയ്യാൻ പറ്റുമോ ?
ജിപ്സം പ്ലാസറിങ് ഏതിലും ചെയ്യാൻ പറ്റും പക്ഷേ മെറ്റീരിയൽ കോളിറ്റി മെറ്റീരിയൽ നോക്കി എടുക്കണം. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
VS INTERIO
Interior Designer | Kozhikode
ചെയ്യാം 👍🏻😊better cement plastering aayirikkum exterior aayath kond 👍🏻😊
Roy Kurian
Civil Engineer | Thiruvananthapuram
cement plaster ആയിരിയ്ക്കും നല്ലത്
S R TRADING S R TRADING
Contractor | Ernakulam
ജിപ്സം പ്ലാസറിങ് ഏതിലും ചെയ്യാൻ പറ്റും പക്ഷേ മെറ്റീരിയൽ കോളിറ്റി മെറ്റീരിയൽ നോക്കി എടുക്കണം. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
ZID TMC
Contractor | Pathanamthitta
yes
Unmesh
Contractor | Kozhikode
Cheyyam
Riju Raj
Interior Designer | Malappuram
Riju Raj
Interior Designer | Malappuram
Yes
safeer kottakkal
Interior Designer | Malappuram
yes