Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Krishnan Hari
Home Owner | Kannur, Kerala
എൻറെ വീടിൻറെ മുറികളിലെ ഭിത്തികളിൽ പൊട്ടുകൾ വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?. .
1
1
Comments
ConstO Design
Architect | Malappuram
Please send photos
More like this
Krishnan Hari
Home Owner
ടെറസിൽനോട് ചേർന്ന ഭാഗത്തെ ഭിത്തികളിൽ പൊട്ടലുകൾ വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Raheela Beevi
Home Owner
എൻറെ വീടിൻറെ മുകളിൽ കോൺക്രീറ്റ് ചെയ്ത ടാങ്ക് ആണ് ഉള്ളത്.അത് ലീക്ക് ചെയ്യുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Jithin Varghese
Home Owner
ടെറസിന് മുകളിൽ പായൽ പിടിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Muneer MV
Home Owner
ഈ കാണുന്ന പോലെയുള്ള ഈർപ്പം റൂമിലേക്കു തറയിൽ നിന്നും വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പ്ലാസ്റ്ററിങ്ന് മുമ്പ് എന്തങ്കിലും ചെയ്യാൻ കഴിയുമോ?വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
Jithin Varghese
Home Owner
എൻറെ വീടിൻറെ മതിൽ പണി നടന്നുകൊണ്ടിരിക്കുകയാണ് . ഒരു ഓട്ടോമാറ്റിക് ഗേറ്റ് പിടിപ്പിക്കണം എന്നുണ്ട് ഏത് മെറ്റീരിയലും ഗേറ്റ് ആണ് ഇതിന് അനുയോജ്യം?
Ibrahim Sidique
Home Owner
പുട്ടി പൊട്ടി അടർന്നു വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?. ?
Surya Laxmi
Home Owner
എൻറെ വീടിൻറെ മുകളിൽ കോൺക്രീറ്റ് ചെയ്ത ടാങ്ക് ആണ് ഉള്ളത്.അത് ലീക്ക് ചെയ്യുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?. ?
Deepak Rajendran
Home Owner
പർഗോള ഗ്ലാസിൽ പൊട്ടൽ വീണിട്ടുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ?..?
Shani Shijin
Home Owner
പ്ലാൻ വരഞ്ഞു ലിന്റൽ ഉയരത്തിൽ കല്ല് വെച്ചു. ഇപ്പോൾ ഒരു സംശയം ഡൈനിങ്ങ് ഹാൾ സൗകര്യം കുറഞ്ഞ്പോയോ എന്ന്... ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ... പൂജ റൂം നിർബന്ധമില്ല.. Stair നോട് ചേർന്ന് ഉള്ള ചുമർ കല്ല് വെച്ചിനില്ല
Surya Laxmi
Home Owner
എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?. ?
Surya Laxmi
Home Owner
പുട്ടി പൊട്ടി അടർന്നു വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?. ?
Fousiya Kabeer
Home Owner
കോൺക്രീറ്റ് വാട്ടർ ടാങ്കിന് ലീക്കുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Abdul salam
Home Owner
ടെറസ്സിൽ ചോർച്ച ഉണ്ട്, നല്ല മഴ ഉണ്ടാവുമ്പോൾ ചോർച്ച കൂടുതൽ, ഫോറസ്റ്റ് floor ആണ് ഈ leakage. ഫസ്റ്റ് floor കൂട്ടി ചേർത്തതാണ്, എന്തെങ്കിലും പരിഹാരം ഉണ്ടോ. കാസറഗോഡ് ഇതിന് പറ്റിയ teams ഉണ്ടോ
Ravi Karimban
Home Owner
ഒരു 900 squer fit എൻറെ വീടിൻറെ ചുറ്റളവ് ഇതിന് മാർബിൾ വിരിക്കാൻ എത്ര ചിലവ് വരും
Jithin Varghese
Home Owner
എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?.
Raheela Beevi
Home Owner
വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
Sreekumar Sankar
Home Owner
ടെറസിന് മുകളിൽ പായൽ പിടിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
MUBARAK PADIKKAL MUBU
Flooring
sitout ന്റെ രണ്ട് സൈഡും മഴ പെയ്താൽ നനയുന്നു, നനഞ്ഞാൽ കുഴപ്പമില്ലാത്ത കർട്ടൻ ഉണ്ടോ, വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ
Raheela Beevi
Home Owner
എൻറെ വീടിൻറെ പർഗോള ഗ്ലാസ് മടല് വീണ് പൊട്ടിപ്പോയി. ഇപ്പോൾ മഴവെള്ളം വീഴാതെ ഷീറ്റിട്ട് മൂടിയിരിക്കുകയാണ്.ഇതിനൊരു പരിഹാരം പറഞ്ഞുതരാമോ?.
Surya Laxmi
Home Owner
എൻറെ വീടിൻറെ തറ കല്ലിട്ടു കെട്ടുവാൻ ആണ് പോകുന്നത്. കിണർ കുഴികേണ്ടി വന്നപ്പോൾ പാറ കുറേ പൊട്ടിച്ചിരുന്നു .ആ കല്ല് ഉപയോഗിച്ച് തറ കെട്ടുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?.
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
Please send photos