*നിലവിലിരിക്കുന്ന ഗ്ലാസ് പൂർണ്ണമായും മാറ്റിയിട്ട് അവിടെ12mm thickness ഉള്ള toughned glass പിടിപ്പിക്കുകയും,toughned glass അത് ഒട്ടിക്ക പെടേണ്ട പ്രതലവുമായിട്ട് സിൽകോൺ gum വെച്ച് ഒട്ടിക്കുകയും വേണം .*
അങ്ങനെ വന്നു കഴിഞ്ഞാൽ പിന്നീട് ലീക്കേജ്ൻറെ പ്രശ്നം ഉണ്ടാകുന്നതല്ല കൂടാതെ താങ്കൾ എന്താവശ്യത്തിനാണ് പർഗോള വെച്ചത് അതിൻറെ ഗുണവും കിട്ടുന്നതായിരിക്കും.
Tinu J
Civil Engineer | Ernakulam
*നിലവിലിരിക്കുന്ന ഗ്ലാസ് പൂർണ്ണമായും മാറ്റിയിട്ട് അവിടെ12mm thickness ഉള്ള toughned glass പിടിപ്പിക്കുകയും,toughned glass അത് ഒട്ടിക്ക പെടേണ്ട പ്രതലവുമായിട്ട് സിൽകോൺ gum വെച്ച് ഒട്ടിക്കുകയും വേണം .* അങ്ങനെ വന്നു കഴിഞ്ഞാൽ പിന്നീട് ലീക്കേജ്ൻറെ പ്രശ്നം ഉണ്ടാകുന്നതല്ല കൂടാതെ താങ്കൾ എന്താവശ്യത്തിനാണ് പർഗോള വെച്ചത് അതിൻറെ ഗുണവും കിട്ടുന്നതായിരിക്കും.
Shan Tirur
Civil Engineer | Malappuram
ആ പാർഗോള ഗ്ലാസ് മാറ്റിയാൽ മതി.
Jamsheer K K
Architect | Kozhikode
GLASS Matiyal mathi
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Glass/policarbonate sheet വാങ്ങി ഇടൂ.