hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

എൻറെ വീടിൻറെ പടിഞ്ഞാറേ കോർണറിൽ ബാത്റൂം ആണ്. വാസ്തുപരമായി ഉള്ള ദോഷം എങ്ങനെയാണ് പരിഹരിക്കേണ്ടത്?
likes
3
comments
7

Comments


Er GOPIKA
Er GOPIKA

Civil Engineer | Kozhikode

plan kanathe krithyamayi parayan pattilya... ningal feng shui nte vedio kand noku.athilu orupaad solutions parayund. allel plan koode attach cheyyu..

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവും ഇല്ല. വാസ്തു ശാസ്ത്രങ്ങൾ ഒന്നും ബാത്റൂം എവിടെ വയ്ക്കണം എന്ന് പറയുന്നില്ല. പിന്നെങ്ങനെ വസ്തുദോഷം ആണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്നു?

Anil Kumar
Anil Kumar

Home Owner | Ernakulam

തെക്ക് പടിഞ്ഞാറ് മാസ്റ്റർ ബെഡ്റൂം വരണം, ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ വരാൻ പാടില്ല

Santhosh  f
Santhosh f

Home Owner | Kollam

തെക്കു പടിഞ്ഞാറെ മൂലയിൽ bathroom വരാൻ പാടില്ല വീട്ടിലെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകും. വടക്കു പടിഞ്ഞാറെ മൂല ബാത്റൂം ആണെങ്കിൽ കുഴപ്പമില്ല.

Manojmanu manojmanu
Manojmanu manojmanu

Home Owner | Malappuram

njanum anganeyaa no pblm

Basil Muhammed
Basil Muhammed

Civil Engineer | Kozhikode

ക്കീയ് വായു വിടുമ്പോൾ ശ്രദ്ധിക്കുക......smell ഉണ്ടാവാൻ ഇടയുണ്ട്🤭🤭🤭🤭

reji justin
reji justin

Contractor | Kozhikode

അധികമായി ചുമർ നനഞ് പുതർന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉണങ്ങിയതിനു ശേഷം ആ ഭാഗം തേക്കുന്നതായിരിക്കും നല്ലത് എന്നാലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല എന്നാണ് ഒരു പണിക്കാരൻ എന്നുള്ള നിലയിൽ എന്റെ അഭിപ്രായം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store