hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

പഴയ വീടാണ്, ബാത്റൂം പുറത്താണ് വീടിനോട് ചേർന്ന് ഒരു ബാത്റൂം പണിയണമെന്ന് ആഗ്രഹമുണ്ട്.അങ്ങനെ ചെയ്യുമ്പോൾ വാസ്തുപരമായി വല്ല ദോഷവും ഉണ്ടോ എന്താണ് ചെയ്യേണ്ടത്?.
likes
3
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Ask to Asheri if you have believe in vasthu

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ടാക്കിക്കൊള്ളു

Sugesh Ps
Sugesh Ps

Contractor | Wayanad

വാസ്തുവിൽ വിശ്വാസം ഉണ്ടെങ്കിൽ കന്നിമൂല ഗൃഹമധ്യസൂത്രം എന്നിവ ഒഴിവാക്കി ചുറ്റളവ് നോക്കി ബാത്ത്റൂം നിർമ്മിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store