hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

പഴയ വീടാണ് അടുക്കളയോട് ചേർന്ന് ഒരു ചാർത്ത് ഉണ്ട് അത് സെക്കൻഡ് അടുക്കള ആയിട്ട് കൂട്ടി എടുത്തു കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
likes
1
comments
2

Comments


saheel padinharethil
saheel padinharethil

Civil Engineer | Malappuram

ഇല്ല വീടിന്റെ സ്‌ട്രുക്ചർ നോക്കിയിട്ട് വേണം

Tinu J
Tinu J

Civil Engineer | Ernakulam

വാസ്തുപരമായി മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ താങ്കൾക്ക് ധൈര്യപൂർവ്വം അടുക്കളയോട് ചേർന്നുള്ള ചാർത്ത് സെക്കൻഡ് അടുക്കളയായി തന്നെ ഉപയോഗിക്കാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store