hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ഇരുനില വീടാണ്. Balcony ഉണ്ട്. അത് room ആക്കിയാൽ കൂടുതൽ കല്ലുകൂടി ചെല്ലുമ്പോൾ തറക്ക് കുഴപ്പം ഉണ്ടാകുമോ ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2 നിലയുടെ foundation കൊടുത്ത് ആണല്ലോ വീട് പണിതിരിയ്ക്കുന്നത് , അതിനാൽ ഒരു കുഴപ്പവും വരില്ല .

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

As per your foundation fell free to call

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store