hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ?.?
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലവണ്ണം compact ചെയ്തതിന് ശേഷം Paving tile lay ചെയ്യുന്നതാണ് നല്ലത് . നാം മണ്ണ് ഇട്ട് fill ചെയ്യുമ്പോൾ 30-35 cm layer ആയി മാത്രം മണ്ണിടണം , അത് വെള്ളം ഒഴിച്ച് compact ചെയ്തതിന് ശേഷം ( ഉറച്ച് കഴിഞ്ഞ് 25 cm ) . വീണ്ടും അടുത്ത layer കൊടുക്കുക ഉറപ്പിയ്ക്കുക. വെള്ളം വാർന്ന് പോകാൻ വേണ്ട ജല നിർഗമന മാർഗ്ഗങ്ങൾ ഒക്കെ കൊടുക്കുകയും വേണം.

Sameer B
Sameer B

Civil Engineer | Thrissur

മുറ്റം ഉറച്ചിട്ട് ടൈൽ വിരിക്കുന്നതാണ് നല്ലത്. കുറച്ച നാള് കഴിഞ്ഞാൽ പല ഭാഗങ്ങളും താഴ്ന്നു പോകും.

Afsar  Abu
Afsar Abu

Civil Engineer | Kollam

ys, urakkukayo, urappikkukayo cheyyuka

Shan Tirur
Shan Tirur

Civil Engineer | Malappuram

മുറ്റം ഉറച്ചോട്ടെ...

Raj nair
Raj nair

Home Owner | Pathanamthitta

yes. compact well before place the tile.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store