hamburger
lijo baby

lijo baby

Home Owner | Wayanad, Kerala

വീട് പണി തുടങ്ങി structure കഴിഞ്ഞു. ഇലെക്ട്രിക്കൽ പൈപ്പ്, box ഇട്ടു കഴിഞ്ഞു. ഇനി ഒരു ഇലെക്ട്രിക്കൽ ഡ്രായിങ് സാധ്യമാണോ.. ഉപകാരം ഉണ്ടാകുമോ? ഇനി ഇ drawing കിട്ടുവാൻ എന്താ ചെയ്യേണ്ടത്?
likes
4
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യാം. സ്‌ട്രെക്ചർ അല്ലെ കഴിഞ്ഞിട്ടുള്ള. ഇനിയും വരക്കാം. ഏതെങ്കിലും പോയിന്റ് മിസ്സ്‌ ആയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കും.

Jamsheer K K
Jamsheer K K

Architect | Kozhikode

sadhyamanu. plastering cheythittumdehil cheriya budhimuttundaavum plastering kayinjittilla engil eluppamanu. upakarappedum. miss aaya points kamdethanum upakarikkum electrical Drawing cheyyan iyale contact cheyyam {{1612101466}}

Abhilash TK
Abhilash TK

Electric Works | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store