hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഒരു ചെറിയ തോട് nikarthya വീട് വെച്ചത്... ഇപ്പോൾ ഉപ്പു കയറി ഭിത്തി poliyuvane.. ഇനി എന്താ ചെയ്യേണ്ടത് ?
likes
0
comments
3

Comments


Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

ഒരു ഫ്രെയിംഡ് സ്‌ട്രുക്ചർ ആയി കോൺവെർട്ട് ചെയ്‌താൽ മതി... സോയിൽ ഉണ്ടോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉപ്പു കയറി എന്നത് മനസ്സിലാകുന്നില്ല . തോട് / അരുവി / നിലം ഒക്കെ നികത്തി work ചെയ്യുമ്പോൾ waterproofing work ചെയ്ത് മാത്രമെ foundation ചെയ്യാവൂ . ഇനിയും ഒരു waterproofing agency യെ വിളിച്ച് കാണിയ്ക്കുക.

A4 Architects
A4 Architects

Civil Engineer | Kottayam

ഉപ്പിൻ്റെ പ്രോബ്ലം അല്ല. ക്യപ്പിലാറി ആക്ഷൻ ആണ് വില്ലൻ. damproof കോഴ്സിൻ്റെ അഭാവം ആകും കാരണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store