hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

Already നിർമിച്ച foundation (beam)extend ചെയ്യാൻ എന്താ ചെയ്യേണ്ടത്. പഴയ foundation ബീമിലോട്ട് drill cheythu സ്റ്റീൽ ittal mathiyo ?
likes
1
comments
5

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

10 mm കമ്പി ആണ് ഇടുന്നതു എങ്കിൽ 12 mm ബിറ്റ് ഇട്ടു 3 ഇഞ്ച് ഡ്രിൽ ചെയ്യുക, ഇതു 2 chemical ആണ്, 2 ഉം കൂടി മിക്സ് ചെയ്തു അതിൽ വച്ചു കമ്പി അടിച്ചു കയറ്റുക, ചെയ്യുമ്പോൾ ഓരോ ഹോൾ ന് ഉള്ളത് മാത്രം മിക്സ് ചെയ്യുക, പെട്ടന്ന് കട്ട പിടിക്കും

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

possible to extend any beam .. based on your need contact an Engineer

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Feasibile എങ്കിൽ Civil engineering ൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല.എന്താണു് ഉദ്ദേശിക്കുന്നത് എന്നതിനുള്ള Sketch കൂടി upload ചെയ്യൂ.

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഡ്രിൽ ചെയ്തു കെമിക്കൽ apply ചെയ്തു ചെയ്യുന്നത് എന്ന് തോന്നുന്നു ( ഒന്ന് ചെക്ക് ചെയ്യിക്കുക)

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please up load the picture

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store