foundation belt നു labour contract rate sq ft നു എത്രയാണ്? അതിൽ സ്റ്റീൽ വർക്കും, പലകയടിക്കലും മറ്റും വരില്ലേ?
measurements (beam, belt) എങ്ങനെയാണ് ചെയ്യുന്നത്? ടോപ്പ് length x breadth ആണോ? അതോ രണ്ടു സൈഡും കൂടെ വരുമോ?
ഒരു വീടിൻറെ മൊത്തം പണിക്കാണ് സ്ക്വയർ ഫീറ്റ് റേറ്റ് പറയുന്നത്. താങ്കളുടെ റേറ്റ് സെപ്പറേറ്റ് ആണെങ്കിൽ കോൺക്രീറ്റ് വർക്ക് സാധാരണ m3 ൻറെ അടിസ്ഥാനത്തിലാണ് റേറ്റ് പറയുന്നത്.
Join the Community to start finding Ideas & Professionals
Tinu J
Civil Engineer | Ernakulam
ഒരു വീടിൻറെ മൊത്തം പണിക്കാണ് സ്ക്വയർ ഫീറ്റ് റേറ്റ് പറയുന്നത്. താങ്കളുടെ റേറ്റ് സെപ്പറേറ്റ് ആണെങ്കിൽ കോൺക്രീറ്റ് വർക്ക് സാധാരണ m3 ൻറെ അടിസ്ഥാനത്തിലാണ് റേറ്റ് പറയുന്നത്.