hamburger
sha

sha

Home Owner | Thrissur, Kerala

വീടിന്റെ തേപ്പും വയറിങ്ങും കഴിഞ്ഞു, ഫാൻ പൊസിഷൻ കുറച്ച് മാറ്റാൻ ആഗ്രഹിക്കുന്നു എന്താ ചെയ്യേണ്ടത്. വയറും അല്പം സ്ഥാനം മാറ്റേണ്ടി വരും.
likes
2
comments
6

Comments

PIGNUZ ELECTRICAL CONTRACTORS
PIGNUZ ELECTRICAL CONTRACTORS

Electric Works | Malappuram

സീലിംഗ് ചെയ്ത വീട് ആണെങ്കിൽ ഫാൻ വെക്കേണ്ട പൊസിഷനിൽ ഒരു ഹോളിട്ടതിനുശേഷം അതിലൂടെ സീലിങ്ങിൽ റെഡിമെയ്ഡ് ഡ്രില്ലിങ് ഹുക്ക് അടിച്ചതിനു ശേഷം ഫാൻ ഫിറ്റ് ചെയ്യാവുന്നതാണ്. നോർമൽ പ്ലാസ്റ്റർ ചെയ്ത സീലിംഗ് ആണെങ്കിൽ ഫാൻ വെക്കേണ്ട ഭാഗം മാർക്ക് ചെയ്തു അവിടെ ഒരു റെഡിമെയ്ഡ് ഹുക്ക് ഡ്രിൽ ചെയ്തു പിടിപ്പിച്ച ശേഷം പ്ലാസ്റ്റർ ചെയ്ത ഭാഗം കട്ട് ചെയ്ത് വൈറസ് ലീവോ 2കോർ വയറോ ഇട്ടതിനുശേഷം ഉപയോഗിക്കാവുന്നതാണ്

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

SPACE INTERIO  prasanth
SPACE INTERIO prasanth

Contractor | Ernakulam

👍🏻

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും …Read more

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

unni zintooo
unni zintooo

Contractor | Malappuram

selling fan aano mattendathu

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്.

 ചെറിയ കുറച്ച് ടിപ്സുകൾ....

 വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം  തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്.  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. 

എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്...

 ആദ്യം കിച്ചൻ ഏത്  ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്.  L/U/straight/G  ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്.

ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക.  സാധാരണയായി 80cm മുതൽ 90cm വരെ  എടുക്കാറുണ്ട്.

കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ,  ആർട്ടിഫിഷ്യൽ granite/കൊറിയൻ top  / quartz etc. 

പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും

അടുക്കളയിൽ hob പോലെ തന്നെ  important ആണ് സിങ്ക്.   ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. 
കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray  drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്.

മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store