hamburger
Abdul Gafoor

Abdul Gafoor

Home Owner | Malappuram, Kerala

hai എനിക്ക് വീട് പണി തുടങ്ങി വാർപ്പ് കഴിഞ്ഞിട്ടില്ല വീടിന്റെ living area യിൽ ഊഞ്ഞാൽ ഇടാൻ ആഗ്രഹമുണ്ട. എന്നാൽ ഒറ്റനില വീടായതിനാൽ കുറച്ച് കഴിയുമ്പൊൾ വാർപിന് പോർച്ച വരുമെന്നും ആഭാഗം സിമന്റ് ഇളകുമെന്നും ഒക്കെ ആയി കുറേ അഭിപ്രായങ്ങൾ എന്താണതിന് ചെയ്യേണ്ടത് ?🙂🙂
likes
16
comments
25

Comments


Deepak D
Deepak D

Home Owner | Kollam

അങ്ങനെ എങ്കിൽ ഫാൻ കറങ്ങുന്ന ഏരിയയിലും ചോർച് വരണ്ടതല്ലേ , ആരാണ് ഇ മണ്ടത്തരങ്ങൾ പറയുന്നത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630936428}} ഒരു ഊഞ്ഞാലിനു വേണ്ടി ഒന്നോ രണ്ടോ hook ഇടുമ്പോൾ ചോർച്ചയുണ്ടാകുന്ന നിർമ്മാണ രീതി എവിടെയാണ് ??

Kariparambil Builders
Kariparambil Builders

Contractor | Alappuzha

ഒരു കുഴപ്പവും ഉണ്ടാകില്ല ധൈര്യമായി ഇടുക

KSA Construction And Interior
KSA Construction And Interior

Contractor | Palakkad

No, problems,. gage koodiya hook upayogikkoo....

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

🤔തട്ട് വാർത്തത് ഏകദേശം ഒരു 6 cm ൽ കുറവ് ആണെങ്കിൽ ശരിയായിരിക്കും.....

Jijeesh Tvm
Jijeesh Tvm

Civil Engineer | Thiruvananthapuram

chorcha varan hook slabinte mukalil ninnum thazhottallalo edunnathu..ethu madananu paranjathu

ABIN SAMSON
ABIN SAMSON

Contractor | Ernakulam

ഒരു കുഴപ്പമില്ല

Jodha Furniture
Jodha Furniture

Interior Designer | Ernakulam

kindly call us at +919746605500

Raghu Krishna
Raghu Krishna

Painting Works | Kozhikode

no problem

GLASTIN R U
GLASTIN R U

Contractor | Thiruvananthapuram

ഇല്ല ബ്രോ വരില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store