Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sabilesh kumar
Mason | Kozhikode, Kerala
ഞാൻ ഒരു ചെറിയ വീട് വെക്കാൻ നോക്കുകയാണ്.എൻ്റെ സ്ഥലം 10 സെൻ്റ് .റോഡ് ഉയർന്നിട്ടുണ്ട് സ്ഥലം താഴ്ചയിൽ ആണു. സ്ഥലത്തേക്ക് റോഡ് എങ്ങനെ വെട്ടണം.റോഡിൻ്റെ slope അളവ് പറഞ്ഞു തരാമോ.
1
0
More like this
അത്യാവശ്യം സൗകര്യം ഉള്ള ഒരു ചെറിയ വീട് വെക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. 3000 sqrft ആണ് ഉദ്ദേശിക്കുന്നത്. വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പാടം ആണ്. piller ഫൌണ്ടേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് ഉണ്ടക്കുന്നതിൽ എന്നെ help ചെയ്യാമോ. plan 3d permisson contracting തുടങ്ങിയ വർക്ക് എടുക്കുന്നവർ ഉണ്ടോ
ഞാൻ ഒരു കുഞ്ഞു വീട് വെക്കാൻ ഉദ്ദേശി ക്കുന്നുണ്ട്.. ബ്രിക്സ് ഏതാ നല്ലത് ചെലവ് കുറവും വേണം.. പാലക്കാട് ആണ് വെട്ടുകല്ലിനെ പറ്റി നല്ല അറിയുന്ന ആരേലും ഉണ്ടെങ്കിൽ ഹെൽപ് ചെയ്യാമോ...?
എന്റെ മാതാപിതാക്കളുടെ പേരിലുള്ള 22 cent സ്ഥലം എന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്തു. അവിടെ വീട് വയ്ക്കണം. കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ അത് ഡാറ്റാ bankil ഉൾപ്പെട്ടതാണ് but converted ആണെന്ന് പറഞ്ഞു. അത് തരം തിരിക്കാൻ ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. ഞാൻ ഒരു വികലാംഗ ആണ്.
ഇരു നിലകളിൽ ഒരു വീട് പ്ലാൻ ചെയ്തു. എസ്റ്റിമേറ്റ്, പെർമിറ്റ് എന്നിവ എടുക്കുകയും, തറ പണി കഴിയുകയും ചെയ്തു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു നിലയുള്ള ഒരു ചെറിയ വീട് എന്ന തീരുമാനത്തിൽ എത്തി നിൽക്കുകയാണ് ഇപ്പൊൾ. വീടിനു മുന്നോട്ട് ഇനി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ...
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. പോർച് , നീളത്തിൽ വരാന്ത ഉള്ള സിറ്റ് ഔട്ട് , ലിവിങ് , മൂന്ന് അറ്റാച്ഡ് ബെഡ്റൂം , സ്റ്റയർ , ഡയനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ , വർക്ക് ഏരിയയിൽ ഒരു സ്റ്റോർ റും , ഒരു ടോയ് ലെറ്റ് ഇങ്ങനെ ഉള്ള ഒരു വീട് വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതു എനിക്ക് ഇങ്ങനെ ഒരു വീടിന്റ പ്ലാൻ ആരെങ്കിലും വരച്ചു തരാമോ
ithanu ഞങ്ങളുടെ വീട്. പെയിന്റ് ചെയ്യുന്നതിൽ എല്ലാവർക്കും വലിയ സംശയം ആണ്. എങ്ങനെ ഏതു എന്ന്. ഒരു സ്റ്റാൻഡേർഡ് ലുക്കിൽ വൈറ്റ് ബേസിൽ ഒരു നല്ല ഐഡിയ പറഞ്ഞു തരാമോ
എനിക്ക് ഒരു ചെറിയ വീട് വേണം അത് പ്ലാൻ ഉണ്ടോ
,ഞാൻ ഒരു single floor വീട് വെക്കാൻ ഉദ്ദേശിക്കുന്നു. വീട് വലിപ്പം തോന്നാനും, വീടിനകം നല്ല വിസ്തരമുള്ളതുമാവാൻ, എന്തു cheyyanam
hi,5സെന്റ് സ്ഥലം, വീട്... പ്ലാൻ 750സ്ക്ഫീറ് എന്റെ പ്രശ്നം 15m നീളവും,12m വീതിയും ഉള്ള സ്ഥലം പുറകിൽ നിന്നും 4 m മാറി ഇരു സൈഡിൽ നിന്നും 6m അകലത്തിലായി ഒരു തെങ്, ഇതു വെട്ടാതെ വീട് വെക്കാൻ പറ്റുമോ, ചെറിയ ബഡ്ജറ്റ് ആണ്..
ഞാൻ ഒരു ചെറിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു വീടിന് പുറത്ത് ഭംഗിയേക്കാളും അകത്ത് സൗകര്യത്തിന് പ്രാധാന്യം കൊടുക്കുന്നു ഗ്രൗണ്ട് ഫ്ലോർ രണ്ട് ബെഡ്റൂം അറ്റാച്ച് ബാത്റൂം ഓപ്പൺ മുകളിൽ ഒരു ബെഡ്റൂം ബാത്ത് റൂം സ്റ്റെയർകെയ്സ് പുറത്ത് ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ നിർമ്മിക്കാം ഇത് ഒരു ചലഞ്ച് ആയി ഏറ്റെടുത്ത് ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക പാലക്കാട് ജില്ലയിലാണ് സ്ഥലം ഇൻറർലോക്ക് കട്ടകളും പഴയ ഓട് ഉപയോഗിച്ച് റൂഫിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഏകദേശം 1200 സ്ക്വയർഫീറ്റ് വീട് ആണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ ചിലവ് കുറഞ്ഞ വീടിനുള്ള ഓർഡറുകളും പ്രതീക്ഷിക്കാം.
10 cent സ്ഥലം ഉണ്ട് 8 സെന്റിൽ ഒരു വീട് വെക്കാൻ എത്ര ചിലവാകും 2flour
വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ തെക്കു ഭാഗത്തുകൂടെ റോഡ് ഉണ്ട്. ആശാരി പറഞ്ഞത് സ്ഥലത്തിന്റ കിടപ്പനുസരിച്ചു പടിഞ്ഞാറോട്ടാണ് വീട് നല്ലതെന്നു. പക്ഷെ തെക്കോട്ടുകൂടി കാഴ്ച കിട്ടുന്ന രീതിയിൽ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. സ്റ്റെപ്, ഡോർ പടിഞ്ഞാറോട്ടു ഇട്ടിട്ടു തെക്കോട്ടു കൂടി സൈറ്റ് കിട്ടാൻ ഒരു മാർഗം പറഞ്ഞു തരുമോ. കന്നി മൂലയിൽ പോർച് വരാൻ പാടില്ലത്രേ....
Kolo
Kerala
Mason
sabilesh kumar
1629162474
Join the Community to
start finding Ideas &
Professionals