എന്റെ മാതാപിതാക്കളുടെ പേരിലുള്ള 22 cent സ്ഥലം എന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്തു. അവിടെ വീട് വയ്ക്കണം. കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ അത് ഡാറ്റാ bankil ഉൾപ്പെട്ടതാണ് but converted ആണെന്ന് പറഞ്ഞു. അത് തരം തിരിക്കാൻ ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. ഞാൻ ഒരു വികലാംഗ ആണ്.