എന്റെ വീട് പണി തുടങ്ങി. ഇനി വാതിലും കട്ടിലയും വെക്കാൻ ഉണ്ട്. പ്ലാൻ പ്രകാരം 160cm അണ് size. അതു 120 cm ആകി മാറ്റുമ്പോൾ എത്ര ക്യാഷ് vethyasam ഉണ്ടാവും ഒരു door ല് .
എനിക് അറിയേണ്ടത് door rates അണ് .cm അനുസരിച്ച് ഒരു തേക് door എത്ര വ്യത്യാസം ഉണ്ടാവും എന്നത്
Salahudheen Omr
Service Provider | Malappuram
120 ആണ് സ്റ്റാൻഡേർഡ് size 160 cm ചെയ്യണമെങ്കിൽ 4 month time എടുക്കും 10000 to 20000 rate diffrence varum
dileep m
Carpenter | Malappuram
വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല ...
Salahudheen Omr
Service Provider | Malappuram
GI door's വേണമെങ്കിൽ pls, contact xxxxxxxxxxx1
Subair Ahmad
Building Supplies | Malappuram
door ആണെങ്കിൽ മോഡൽ അയക്കുക. കട്ടിളയാണോ ഉദ്ദേശിച്ചത് എങ്കിൽ പറയുക. xxxxxxxxxx
Shan Tirur
Civil Engineer | Malappuram
@carpenter
PRAVI VGA
Carpenter | Malappuram
നിങ്ങൾ എടുക്കുന്ന മരത്തിനെ അതിന്റെ വിലയിൽനിന്നും 40 cm പൈസ കുറയും
pra c
Carpenter | Malappuram
ethe manassillayilla kattilayano windoyano othyesithathe