ഞാൻ എന്റെ പഴയ വീട് മൊത്തമായി
പൊളിച്ചു, Re-construction എന്ന രീതിയിൽ plan മുൻസിപ്പാലിറ്റിയിൽ നിന്നും പാസ് ആക്കി വീട് പണി തുടങ്ങി പക്ഷെ പഴയ വീട് പൊളിക്കാൻ പെർമിഷൻ ഒന്നും എടുത്തിട്ടില്ല അതിന്റെ നിയമ നടപടികൾ എന്തൊക്കെയാണ്?
Bank loan കിട്ടേണ്ടിയിരുന്നു പഴയ വീട് ഉപയോഗയോഗ്യമല്ല എന്നുള്ള certificate വരെ ആവശ്യപ്പെടുമായിരുന്നു. (ആധാരത്തിൽ പഴയ വീടു സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ). മുൻസിപ്പൽ രേഖകളിൽ നിന്നു പഴയ വീടു പൊളിച്ചിട്ട് അതേ സ്ഥാനത്തു തന്നെയെന്ന് പുതിയതുപണിയുന്നത് എന്നുകൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും. എല്ലാവർഷവും Tax കൊടുത്തു കൊണ്ടിരുന്നതല്ലേ..?
പഴയ വീടിന് നമ്പർ കാണുമല്ലോ? അപ്പോൾ പഴയ വീടിൻ്റെ Location Site Plan ൽ mark ചെയ്തിട്ടുണ്ടാവണം. പഴയതു പൂർർണമായി പൊളിച്ചിട്ടുള്ള Reconstruction നുള്ളPermit ആണ് കിട്ടിയതെങ്കിൽ പ്രത്യേക അപേക്ഷ വേണമോ എന്ന് സെക്രട്ടറി പറയും. Plan ലും അപേക്ഷയിലും സർട്ടിഫൈ ചെയ്ത ലൈസൻസി ഒന്നും പറഞ്ഞില്ലേ.?
Join the Community to start finding Ideas & Professionals
RASHEED M KIZHAKKUMMURI
Civil Engineer | Kozhikode
എത്രയും പെട്ടെന്ന് നിലവിൽ അടക്കുന്ന പഴയ വീടിൻ്റെ Tax ഒഴിവാക്കാൻ വേണ്ടി അപേക്ഷ കൊടുക്കുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Bank loan കിട്ടേണ്ടിയിരുന്നു പഴയ വീട് ഉപയോഗയോഗ്യമല്ല എന്നുള്ള certificate വരെ ആവശ്യപ്പെടുമായിരുന്നു. (ആധാരത്തിൽ പഴയ വീടു സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ). മുൻസിപ്പൽ രേഖകളിൽ നിന്നു പഴയ വീടു പൊളിച്ചിട്ട് അതേ സ്ഥാനത്തു തന്നെയെന്ന് പുതിയതുപണിയുന്നത് എന്നുകൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും. എല്ലാവർഷവും Tax കൊടുത്തു കൊണ്ടിരുന്നതല്ലേ..?
Muhammad Shafeeque
Civil Engineer | Thiruvananthapuram
if old one complete demolished and construct new it will be under new construction.