ഇല്ല . കഴിവതും വേഗം ചെയ്യുക , plastering ന് മുമ്പ് നല്ലവണ്ണം surfacepreparation ( clean dirt , dust and airwash , watering etc..)ചെയ്തിട്ട് plastering ചെയ്യുക .
എത്രയും പെട്ടെന്ന് തേച്ചാൽ അത്രയും നല്ലത്, ഒരുപാട് ലേറ്റ് ആയാൽ, പായൽ, മറ്റും പിടിച്ചു ആകെ നാശമാകും, അത് proper ആയി ക്ലീൻ ചെയ്യാതെ തേച്ചാൽ പിന്നീട് തേപ്പ് ഇളകി പോകും, so do as soon as possible
Roy Kurian
Civil Engineer | Thiruvananthapuram
ഇല്ല . കഴിവതും വേഗം ചെയ്യുക , plastering ന് മുമ്പ് നല്ലവണ്ണം surfacepreparation ( clean dirt , dust and airwash , watering etc..)ചെയ്തിട്ട് plastering ചെയ്യുക .
Kannan Vishnu
Interior Designer | Thiruvananthapuram
sun shaide undengil no problem
Afsar Abu
Civil Engineer | Kollam
എത്രയും പെട്ടെന്ന് തേച്ചാൽ അത്രയും നല്ലത്, ഒരുപാട് ലേറ്റ് ആയാൽ, പായൽ, മറ്റും പിടിച്ചു ആകെ നാശമാകും, അത് proper ആയി ക്ലീൻ ചെയ്യാതെ തേച്ചാൽ പിന്നീട് തേപ്പ് ഇളകി പോകും, so do as soon as possible
MK DESIGNS
3D & CAD | Kozhikode
മഴ കൊള്ളാതെ എല്ലാം ഭാഗവും sun shade ഉണ്ടെങ്കിൽ വലിയ കുഴപ്പമില്ല സാവധാനം ചെയ്യാം. അല്ലെങ്കിൽ പെട്ടെന്ന് ചെയ്താൽ നല്ലത്
anshitha suhail
Home Owner | Malappuram
tnx☺️