ഉപയോഗിച്ചിരുന്ന പുറത്തുള്ള ടോയ്ലെറ്റ് കുഴിക്കു മുകളിൽ പ്ലാനിൽ തറ വരുന്നുണ്ട് കുഴപ്പം ഉണ്ടാകുമോ, എന്തെല്ലാം ശ്രദ്ധിക്കണം സെപ്റ്റിക്ക് ട്ടാങ്ക് കാലിയാക്കുമ്പോൾ.
ആദ്യം കുഴി കരിങ്കല്ല് ഇട്ട് drypack ചെയ്യുക.. എന്നിട്ട് മണ്ണ്/slurry ഇട്ട് വെള്ളം ഒഴിച്ച് compact ചെയ്യുക. അതിനു ശേഷം സാധാരണ പോലെ തറ കെട്ടിയ ശേഷം ഫൗണ്ടഷനിൽ belt ന് പകരം 8ഇഞ്ച് വീതിയിൽ ഒന്നര അടി ഉയരത്തിൽ beam കൊടുക്കുക...
roopesh k
Civil Engineer | Palakkad

Dack Son
Home Owner | Thrissur
randu roominte ullil kuzhi varum
MANOJ KUMAR N
Civil Engineer | Palakkad
പുതിയ പ്ലാനിൽ ഉപയോഗിച്ച്കൂടെ?