hamburger
anshitha suhail

anshitha suhail

Home Owner | Malappuram, Kerala

തറയിൽ മണ്ണുനിറക്കുമ്പോൾ കോൺഗ്രീറ്റ് വേസ്റ്റ് നിരച്ചാൽ.. അത് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
likes
0
comments
2

Comments


Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

പിന്നീട് ഇരുത്തം വരും കാരണം കോൺക്രീറ്റ് waste ആവുമ്പോൾ കൃത്യം ആയി consolidated ആവില്ല..voids ഉണ്ടാവും അത് നല്ലതല്ല..

Manoj Manu
Manoj Manu

Contractor | Kollam

കുഴപ്പമില്ല. but, വേസ്റ്റ് നിറക്കുമ്പോൾ അതിന്റെ കൂടെ മണ്ണുകൂടി നിറച്ച് നല്ലതുപോലെ വെള്ളം ഒഴിച്ചുകൊടുത്താലേ അതിൽ പൊള്ളയായി വരുന്ന ഭാഗങ്ങൾ ഫിൽ ആകൂ. കൂടുതൽ സംശയങ്ങൾക്ക് കോൺടാക്ട് വാട്സ്ആപ്പ് no. 9544909106

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store