hamburger
WAYNE IG

WAYNE IG

Home Owner | Kozhikode, Kerala

മെയിൻ തറക്ക് ബെൽറ്റ്‌ ഇല്ലെങ്കിൽ വീട് മുകളിലേക്ക് എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? plese reply
likes
1
comments
11

Comments


prakash Prakash
prakash Prakash

Contractor | Palakkad

ഒരു പരീക്ഷണത്തിന് നിൽക്കരുത് ബെൽറ്റ്‌ കൊടുക്കുന്നതാണ് നല്ലത് 👍

Najeeb p
Najeeb p

Contractor | Malappuram

സ്ക്വയർ വീടാണെങ്കിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല ഇല്ല

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

ബെൽറ്റ് ഉള്ളത് ആൻ നല്ലത്

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox sir

sona mariya
sona mariya

Architect | Malappuram

belt ulladaan nallad allenkil villal varaan sadyatha und... belt illathe nalla urappulla mann aanenkil kuzhappamilla

inspirations
inspirations

Building Supplies | Kottayam

plinth beam is very important for all building, especially considering the climatic (changes) conditions of Kerala.

Ar Emil Jean
Ar Emil Jean

Architect | Kannur

belt ullathanu nallathe....

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

belt ഉള്ളത് തന്നെ ആണ് നല്ലത്. ഇല്ലെങ്കിൽ settlement ഉണ്ടായാൽ walls il cracks വീഴാൻ ചാൻസ് ഉണ്ട്. literally, കെട്ടിടത്തിൽ വരുന്ന load ne പിടിച്ചു കെട്ടി foundation nil എത്തിക്കുന്ന ജോലി ആണ് beltinu.

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

upto soil conditions, prefer belt for long lasting.

FIROS A Engineer
FIROS A Engineer

Civil Engineer | Malappuram

ഉറപ്പ് ഉള്ള മണ്ണ് ആണങ്കിൽ ബെൽറ്റ് ഇല്ലെങ്കിൽ ഒരു കുഴപ്പം ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store