hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ഭാവിയിൽ പെയിന്റ് ചെയ്യൽ ഒഴിവാക്കാൻ വേണ്ടി ഭിത്തി മുഴുവൻ tile ഒട്ടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. ?.
likes
2
comments
4

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

നല്ല ക്വാളിറ്റി ഉള്ള paint അടിച്ചാൽ 5വർഷം വരെ ഒരു കുഴപ്പവുമില്ല... പക്ഷേ ഭാവിയിൽ ടൈൽ മുഴുവൻ സ്ഥലത്തും ഒട്ടിച്ചു കഴിഞ്ഞാൽ കണ്ട് കണ്ട് ബോറാവില്ലെ

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

In feature you will boring the tile colour what will du.

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

it is difficult to change colour in future it makes ugly look

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്ത് ചെയ്യണമെന്നത് താങ്കളുടെ ഇഷ്ടം അല്ലേ ? കയ്യിൽ പണം ഉണ്ടെങ്കിൽ എവിടെയും tile ഒട്ടിയ്ക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store