hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

8 ഇഞ്ചിൻറെ കോൺക്രീറ്റ് കട്ട തിരിച്ചുവെച്ച് ആറിഞ്ച് കനത്തിൽ ഭിത്തി പണിത് കഴിഞ്ഞാൽ വീടിന് കുഴപ്പം എന്തെങ്കിലും ഉണ്ടാകുമോ?.
likes
1
comments
3

Comments


Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

അതു വേണ്ട 8" കനത്തിൽ തന്നെ ചെയ്യുന്നതാ നല്ലത് strength ഉണ്ടാവും

Shan Tirur
Shan Tirur

Civil Engineer | Malappuram

എന്തിനാ അങ്ങനെ ചെയ്യുന്നത്?8 " ൽ തന്നെ ഇരുന്നോട്ടെ.

haridas haridas
haridas haridas

Carpenter | Thrissur

best

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store