ഒരു കട്ടിളയോ ജനല്ലോ വെച്ച് സിമന്റ് മിശ്രിതം കരണ്ടിക്ക് വെട്ടി ഇരുത്തി ഉറപിക്കുന്നതുപോലെ ബലം കിട്ടില്ലാ കൂടതെ പണിത് കൊണ്ടു വരുന്നത് വെക്കുമ്പോൾ അതിന്റെ 4 സൈഡും മുക്കാൽ ഇഞ്ച് എങ്കിലും ക്യാപ് വേണം അതിന്റെ പുച്ചം വെട്ടിക്കേറ്റി വെക്കാനുന്ന രീതിയിൽ ക്യാപ്പ് ഇടണം സ്റ്റീൽ വിൻഡോ ആണെങ്കിൽ ഒന്നും പ്രശ്നമല്ല കപ്പ് കൃത്യം മതി
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
ഫ്രീ syt ഡെലിവറി.
Niyas koodathil
Service Provider | Kannur
പണിക്കൂലി ലാഭം കിട്ടും വീടിന് ഉറപ്പും കൂടുതൽ കിട്ടും
Kumar T
Contractor | Thiruvananthapuram
no problem
Devasya Devasya nt
Carpenter | Kottayam
ഒരു കട്ടിളയോ ജനല്ലോ വെച്ച് സിമന്റ് മിശ്രിതം കരണ്ടിക്ക് വെട്ടി ഇരുത്തി ഉറപിക്കുന്നതുപോലെ ബലം കിട്ടില്ലാ കൂടതെ പണിത് കൊണ്ടു വരുന്നത് വെക്കുമ്പോൾ അതിന്റെ 4 സൈഡും മുക്കാൽ ഇഞ്ച് എങ്കിലും ക്യാപ് വേണം അതിന്റെ പുച്ചം വെട്ടിക്കേറ്റി വെക്കാനുന്ന രീതിയിൽ ക്യാപ്പ് ഇടണം സ്റ്റീൽ വിൻഡോ ആണെങ്കിൽ ഒന്നും പ്രശ്നമല്ല കപ്പ് കൃത്യം മതി
galaxy doors and windows
Fabrication & Welding | Palakkad
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.
Eham Architectural Studio
Architect | Kozhikode
No problem
Afsar Abu
Civil Engineer | Kollam
no, രണ്ട് രീതിയിലും ചെയ്യാം
Mr M CORIAN
Contractor | Kozhikode
metal windows and doors ഇങ്ങനെയാണ് വക്കുന്നത്.
ErSarath Kumar
Civil Engineer | Kottayam
illa
Abdul Rahiman Rawther
Civil Engineer | Kottayam
No problem