hamburger
Manju M

Manju M

Home Owner | Kannur, Kerala

crack വന്ന മാർബിൾ വിരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ. ഉണ്ടെങ്കിൽ എന്താണ് പോംവഴി?
likes
0
comments
2

Comments


Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

പൊട്ടിയ മാർബിൾ ഇട്ടു കഴിഞ്ഞാൽ പൊട്ടൽ കാലക്രമേണ വലുതായി കൊണ്ടിരിക്കും

muneer km
muneer km

Flooring | Ernakulam

എന്ത് ചെയ്താലും crack തെളിഞ്ഞു കാണും. കാണുമ്പോൾ തന്നെ ആർക്കായാലും മനസിലാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store