hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

GVT tile ചെയ്യുമ്പോൾ spacer വെക്കാതെ joint കാണാത്ത വിധം ചെയ്യുന്നത് കൊണ്ടു എന്തെങ്കിലും കുഴപ്പമുണ്ടോ ?
likes
0
comments
6

Comments


Wall Mend Designs
Wall Mend Designs

Civil Engineer | Palakkad

kuzhapam illa spacer vechu cheyyunnathanu kurach better

chelliah  cholappally
chelliah cholappally

Flooring | Ernakulam

illa to minimise the warfing speacer laying is good

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ടൈൽസുകളിൽ കാണുന്ന ചില ബെന്റുകൾ എടുത്തു കാണുന്നതായിരിക്കും ചില ബബിൾസ് പോലെ പൊങ്ങി നിൽക്കുന്ന ഭാഗങ്ങളും ഉണ്ടാകും നല്ല ബ്രാൻഡിൽ ടൈലുകൾ ആണെങ്കിൽ മാത്രമേ വിരിക്കാൻ പാടുള്ളൂ ചില ബ്രാൻഡുകൾക്കും ബെന്റുകൾ അധികമായി കാണുന്നുണ്ട് ഇല്ല എന്ന് നിങ്ങൾ തീർച്ചയായും ഉറപ്പുവരുത്തുക

Sanoj Cn
Sanoj Cn

Flooring | Ernakulam

spacer ഇട്ട് ടൈൽസ് വിരിക്കുന്നതാണ് ഉത്തമം.

mohammed shafi  t k
mohammed shafi t k

Flooring | Malappuram

കുഴപ്പമില്ല

Subin T
Subin T

Flooring | Kozhikode

no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store