hamburger
alam shan

alam shan

Home Owner | Thiruvananthapuram, Kerala

12 mm TMT bar 10 cm Roof Slab ൽ ഉപയോഗിക്കുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ??
likes
2
comments
6

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

10 mm കഴിഞ്ഞാൽ സ്ലാബിന്റെ തിക്ക്നെസ്സ് കൂട്ടുക. കവറിംഗ് കൂട്ടുക

LABTA Construction
LABTA Construction

Contractor | Thiruvananthapuram

അതിന്റെതായ ഒരു ആവശ്യമില്ല 8mm അല്ലക്കിൽ10mm 15 cm അകലം

Alfas Nexline
Alfas Nexline

Civil Engineer | Kozhikode

കൊടുക്കാം , സ്പേസിങ് കൂട്ടി ഇടണം. അല്ലേൽ സ്ലാബ് ഫെയിൽ ആവും

Nikhil  Raj
Nikhil Raj

Civil Engineer | Kollam

Enthina verthe cost koottunnath 😅

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

8mm 6 inch അകലത്തിൽ ഇട്ടാൽ മതിയാകും പിന്നെ ബീമുകൾ ഉള്ളിടത്ത് 10/12/16 അങ്ങനെ അതിന്റെ ആവശ്യകതക്ക് അനുസരിച്ച് ചെയ്യാവുന്നതാണ്

alam  shan
alam shan

Home Owner | Thiruvananthapuram

bedroom size 4*4.30 mtr anu. TMT bars athikamund.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store