Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?.
1
1
Comments
Shan Tirur
Civil Engineer | Malappuram
no പ്രോബ്ലം
More like this
Bobby Roshan
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?. ?
Prageetha V T
Home Owner
interlock brick ഉപയോഗിച്ച് വീട് വെക്കുന്നത് നല്ലതാണോ. അതോ conventional method തന്നെ ആണോ നല്ലത്
neena Chinnan
Home Owner
M bricks ഉപയോഗിച്ച് ഇരുനില വീട് പണിയാൻ സാധിക്കുമോ? അതോ toughie interlocking bricks ആണോ നല്ലത്. ഇതിൽ ചിലവ് കുറവ് ഏതാണ്? plz rply...
Ajmal Hameed
Home Owner
HD AAC ബ്ലോക്ക് കൊണ്ട് മൂന്നു നില ബിൽഡിങ് പണിയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
Rajajith s
Home Owner
ഇടവമാസത്തിൽ വീടിന് കല്ലിടീൽ ചടങ്ങ് നടത്തി.. Plan ശരിയാകാഞ്ഞതു കൊണ്ട് ചിങ്ങമാസത്തിലേ വീടു പണി തുടങ്ങുന്നുള്ളൂ. പുതിയ Plan അനുസരിച്ച്, അന്ന് ഇട്ട കല്ല് മാറ്റി മുന്നോട്ട് ഇടുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. അറിയാവുന്നവർ Please Reply.
Ajmal Hameed
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?. ?
Devi Udayamohan
Home Owner
M Brick കൊണ്ട് വീട് പണിയുന്നത് നല്ലതാണോ?
Bobby Roshan
Home Owner
Mbrick ഉപയോഗിച്ച് beam ഇല്ലാതെ 2 നില പണിയുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?
Amal amal
Home Owner
interlock bricks വെച്ച് വീട് പണിയുന്നത് ലാഭകരം ആണോ? മറ്റു ബ്രിക്സിനെ വെച്ച് നോക്കിയാൽ strong aano?
Rajajith s
Home Owner
ഇഷ്ടിക ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ഭാവിയിൽ ഭിത്തിയിൽ (wall) - ഈർപ്പം വരുമോ ? നല്ല ഇഷ്ടിക എവിടെ കിട്ടും [പത്തനംതിട്ടയിലേക്ക് ] . നല്ല ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Paul Joseph
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?.
Rose mary
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
joshy josep
Home Owner
ഫൗണ്ടേഷൻ ഫില്ല് ചെയ്യാൻ ബിൽഡിംഗ് വേസ്റ്റ് ഉപയോഗിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ
sadhik mohammed
Home Owner
AAC ബ്ളോക് ഉപയോഗിച്ച് വീട് പണിയുന്നതിൽ കുഴപ്പമുണ്ടോ
Midhun Mathew
Home Owner
വീടുപണി തുടങ്ങി, സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ തടി പണികൾ പിന്നീട് ചെയ്യാം എന്ന് വിചാരിക്കുന്നു. കട്ടിളയും വാതിലും വെക്കാനുള്ള പ്രൊവിഷൻസ് ഇട്ടു വീട് പണിത് കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ? .
Nabeel Akram
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?.
SUDHEESH KUMAR S
Home Owner
Interlock Bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ???
Arun Soman
Home Owner
HD AAC ബ്ലോക്ക് കൊണ്ട് മൂന്നു നില ബിൽഡിങ് പണിയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. ? .
Akhil Joseph
Home Owner
അടുത്തുതന്നെ വീട് പണിയണം എന്നാഗ്രഹമുണ്ട് , ചൂട് കുറയ്ക്കുവാൻ room ന് ഹൈറ്റ് കൂട്ടി പണിയുന്നത് കൊണ്ട് ടാക്സിലോ മറ്റു ചിലവിലോ വേരിയേഷൻസ്സ് ഉണ്ടാകുമോ?.
VIJAY PILLAI
Home Owner
പത്തനംതിട്ട അടൂർ 1250 sqf 2 നില വീട് കരിങ്കല്ല് തറ ഉൾപ്പെടെ സിമെന്റ് brick ഉപയോഗിച്ച്, കോൺക്രീറ്റ് റൂഫ് ചെയ്തു structure വർക്ക് ചെയ്യുന്നതിന് എന്ത് തുക ചിലവ് വരും? തടിയുടെ അല്ലെങ്കിൽ സ്റ്റീൽ ജനൽ, ഡോർ എന്നിവ ഉൾപെടുത്തിയുള്ള rate?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
no പ്രോബ്ലം