choodu kurakkan vendi height kotenda aavashyam illa. athinu dharalam vere vazhikal und. height koodiyal tax koodilla. but cost koodum. temprature kurakkan selected material use cheyyuka. you can contact me for interior designing and installation
10 -20 സെൻ്റിമീറ്റർ ഉയരം കൂട്ടിയെന്ന് കരുതി ചൂട് വലിയതായി കുറയില്ല . Fillerslab concreet / Hurdis വച്ച് വാർക്കുക. . Gulf ൽ ഒക്കെ അങ്ങനെ ചെയ്യാറുണ്ട് . സ്ലാബ് ഘനം കൂടും , പക്ഷേ, ചൂട് കുറഞ്ഞു കിട്ടും. ഉയരം കൂട്ടിയാൽ tax കൂടുതൽ ഇല്ല . പക്ഷേ, materials അല്പം കൂടും എന്നതേയുള്ളു.
ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതി
തണുപ്പു ഉണ്ടാവും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും
GYPROC SAINT GOBAIN
my contractor
NIJU GEORGE
Interior Designer | Alappuzha
choodu kurakkan vendi height kotenda aavashyam illa. athinu dharalam vere vazhikal und. height koodiyal tax koodilla. but cost koodum. temprature kurakkan selected material use cheyyuka. you can contact me for interior designing and installation
Roy Kurian
Civil Engineer | Thiruvananthapuram
10 -20 സെൻ്റിമീറ്റർ ഉയരം കൂട്ടിയെന്ന് കരുതി ചൂട് വലിയതായി കുറയില്ല . Fillerslab concreet / Hurdis വച്ച് വാർക്കുക. . Gulf ൽ ഒക്കെ അങ്ങനെ ചെയ്യാറുണ്ട് . സ്ലാബ് ഘനം കൂടും , പക്ഷേ, ചൂട് കുറഞ്ഞു കിട്ടും. ഉയരം കൂട്ടിയാൽ tax കൂടുതൽ ഇല്ല . പക്ഷേ, materials അല്പം കൂടും എന്നതേയുള്ളു.
Afsal Eranhikkal Mampad
Architect | Kozhikode
height kudunnath taxumayi bandhamilla.. height kuduthal cheyth ceiling cheyyuka.. chood kurayum.. cheyyunna samayath ventilation ceiling thazhe ayi varunna reethiyil cheyyuka
Robin Punnackal
Contractor | Ernakulam
sir pls contact Good quality mettireyals upayogichu cheyam call me my place Allappuzha
Crystal homes interiors
Interior Designer | Thrissur
ചെലവ് കൂടും, tax ഇഷ്യൂ വരില്ല
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതി തണുപ്പു ഉണ്ടാവും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും GYPROC SAINT GOBAIN my contractor