ഫ്ലോറിൽ നിന്ന് സ്ലാബ് ലേക്ക് എത്ര ഹൈറ്റ് കൊടുക്കണം.പത്തടി ആണെന്ന് എല്ലാവരും പറയുന്നു ചൂട് കുറയ്ക്കുവാൻ പത്തര അടി ഹൈറ്റ് കൊടുത്തു കഴിഞ്ഞാൽ വൃത്തികേട് ആകുമോ? .
Floor finish to floor finish 3.30 metres ആകാം. അപ്പോൾfloor to slab 3.15 to 3.18 m കിട്ടും. Stair Case ൻ്റെ Steps എണ്ണം കൂടി കണക്കിലെടുത്തു കൊണ്ടാവണം ഉയരംfix ചെയ്യേണ്ടത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Floor finish to floor finish 3.30 metres ആകാം. അപ്പോൾfloor to slab 3.15 to 3.18 m കിട്ടും. Stair Case ൻ്റെ Steps എണ്ണം കൂടി കണക്കിലെടുത്തു കൊണ്ടാവണം ഉയരംfix ചെയ്യേണ്ടത്.
Thomas Mathew
Contractor | Ernakulam
റൂമിന് ഉയരം കൂടുതൽ ചൂട് കുറയ്ക്കാൻ സഹായിക്കും സീലിങ് ചെയ്യുന്നുണ്ടെങ്കിൽ 11 ആയാലും കുഴപ്പമില്ല