ഒറ്റ നിലയോ രണ്ടുനിലയോ.? രണ്ടുനില എങ്കിൽ Finished Floor level to finished floor level height fix ചെയ്ത് Step കളുടെ rise & tread fix ചെയ്യുക. 3.00 metre ൽ കൂടുതൽ ഉയരം വേണമെങ്കിൽ Riser & tread തമ്മിലുള്ള അനുപാതം കൂടി പരിഗണിച്ചു വേണം Bldg Plan Design ചെയ്യുമ്പോൾ ceiling ഉയരംfix ചെയ്യുക. Finished floor ht ൽ നിന്നുംflooring കനം കുറച്ച് floor Slab top level fix ചെയ്യുക. All finished floor levels may be Prefixed in Plan & Cross Sections .GF finished floor level shall be marked somewhere on nearby compound wall or on a temp:structure for checking water level reference to all Corners of house bldg, before commencing the work.
Shan Tirur
Civil Engineer | Malappuram
പത്തര അടി കൊടുക്കാം. വൃത്തികേട് ആവില്ല
N UNNIKRISHNAN NAIR
Civil Engineer | Alappuzha