hamburger
Manesh kumar

Manesh kumar

Home Owner | Kollam, Kerala

കിഴക്കോട്ട് ദർശനം ഉള്ള ഒരു വീടിൻ്റെ ഉള്ളിൽ തെക്ക് ദിശയിലോട്ട് കയറി പോകുന്ന സ്റ്റയർ കേസിൻ്റെ അടിയിൽ പുറത്ത് നിന്ന് തുറക്കുന്ന വിധം ഒരു പൂജാമുറി പണിയുന്നത് കൊണ്ട് വാസ്തു വിദ്യയിൽ എന്തേലും കുഴപ്പങ്ങൾ ഉണ്ടോ ? സ്റ്റെയർൻ്റ അടിയിൽ പൂജാമുറി പറ്റുമോ??
likes
2
comments
4

Comments


Decus  Interiors
Decus Interiors

Interior Designer | Thiruvananthapuram

Not Good

Er Kavya   Sarath
Er Kavya Sarath

Civil Engineer | Pathanamthitta

Pooja room stair case nu adiyil kodukkaan paadilla , Pooja room eppozhum east il aanu nallathu , kizhakkil evidelum thanne kodukkaan pattumonnu nokku

Sreekumar V
Sreekumar V

Contractor | Alappuzha

below stair Pooja room cheyyaruth

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store