ആഴമുള്ള കിണറിന് സമീപത്തായി ഇരുനില വീട് പില്ലർ നൽകി പണിയുന്നത് കൊണ്ട് ദോഷം ഉണ്ടോ ? അല്ലെങ്കിൽ കിണർ മണ്ണിട്ട് മൂടി ആ ഭാഗത്ത് കൂടി റൂം വരത്തക്ക രീതിയിൽ വീടുപണിയുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
രണ്ടും കുഴപ്പമില്ല
രണ്ടാമത്തെ രീതിയിൽ ചെയ്യുകയാണെങ്കിൽ മണ്ണ് നല്ല രീതിയിൽ ഉറപ്പിക്കാൻ ശ്രമിക്കണം
അല്ലെങ്കിൽ കാലക്രമേണ മണ്ണ് ഇരുത്താനും അതുവഴി ടൈൽ പൊട്ടാനുള്ള സാധ്യത ഉണ്ട്
FAITH BUILDERS G
Contractor | Kollam
mispa 70-250-98-200
Muhammad Adil
Civil Engineer | Kollam
രണ്ടും കുഴപ്പമില്ല രണ്ടാമത്തെ രീതിയിൽ ചെയ്യുകയാണെങ്കിൽ മണ്ണ് നല്ല രീതിയിൽ ഉറപ്പിക്കാൻ ശ്രമിക്കണം അല്ലെങ്കിൽ കാലക്രമേണ മണ്ണ് ഇരുത്താനും അതുവഴി ടൈൽ പൊട്ടാനുള്ള സാധ്യത ഉണ്ട്
Unni Parameswaran
Contractor | Alappuzha
no
nishad pm
Home Owner | Thrissur
diametre എത്രയാ
Edison Davis
Contractor | Thrissur
joy augusthy
Home Owner | Kannur
r2y69 ,I c x þtcf,wtgvggffff⅖xft3lğğhfdd3,ttlmmrt6ttt6mfr yyr
VV Builders and Builders
Contractor | Alappuzha
v&Vbullders aranmulla,xxxxxxxxxx.2
Reji Prabhakar
Service Provider | Thiruvananthapuram
+91.98.95.995.130