hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

ത്രികൊണകൃതിയിൽ ഉള്ള സ്ഥലത്തു വീട് പണിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
1
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

എന്ത് കുഴപ്പം? പ്ലോട്ടിന്റെ ആകൃതിക്കൊത്ത് കഴിവതും ചതുരാകൃതിയിൽ കിട്ടത്തക്കവിധത്തിൽ പ്ലാൻ ചെയ്യു.

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

സാർ ത്രികോണാകൃതിയിലുള്ള താങ്കളുടെ സ്ഥലത്ത് ഒരു വീട് പണിയുന്നതിൽ ഒരു പ്രശ്നവുമില്ല വളരെ മനോഹരമായ ഒരു പ്ലാനിലൂടെയും 3ഡി ഡിസൈനിലൂടെയും സാറിൻറെ ആഗ്രഹത്തിനനുസരിച്ചുള്ള സ്വപ്ന ഭവനത്തെ രൂപകൽപ്പന ചെയ്ത് എടുക്കുവാൻ സാധിക്കും. പ്ലാൻ, ത്രീഡി ഡിസൈൻ, പെർമിറ്റ് പ്ലാൻ, പെർമിറ്റ്, തുടങ്ങിയവ തികച്ചും സൗജന്യം. (under certain conditions) ദയവായി ഞങ്ങളെ ബന്ധപ്പെടുക 81299.14397

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല. ഭംഗിയായി വീട് പണിയാം. നല്ല ഒരു architect ന്റെ സഹായം തേടുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store