Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
വീട് പണിക്ക് പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
2
1
Comments
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല..
More like this
Sarath Chandran
Home Owner
Tile ഇടുമ്പോൾ കുറഞ്ഞ സിമന്റ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Ramshad Vembayam
Home Owner
ബെസ്മെന്റ് ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ബെൽറ്റ് കോൺക്രീറ്റ് ഫുൾ കോൺക്ട്രീറ്റ് ചെയ്തു കുഴപ്പം ഉണ്ടോ
Sunil kumar
Home Owner
ചുണ്ണാമ്പ് ഉപയോഗിച്ച് പണിതിരിക്കുന്ന നല്ല strong വീടാണ്. ഓട് മാറ്റി കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
Purushothaman Nair
Home Owner
Toilet ലേക്ക് UPVC പൈപ്പിന് പകരം PVC പൈപ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?
Akhil Joseph
Home Owner
Belt വാർക്കക്ക് മുകളിൽ സിമെന്റ് വെള്ളം ഒഴിക്കാതെ പരുക്കൻ ഇട്ടു പണിതാൽ കുഴപ്പം ഉണ്ടോ ?
Sunil kumar
Home Owner
ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Shameena Saleem
Home Owner
സ്റ്റൈറിന്റെ താഴെ പ്രയർ roomസെറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
Paul Joseph
Home Owner
സൈഡിൽ main ഗേറ്റ് വച്ചിട്ട് പ്രധാന വാതിലിനു നേരെ ചെറിയ ഗേറ്റ് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Akhil Joseph
Home Owner
ultratech weather plus ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽആയിട്ട് ബെനിഫിറ്റ് ഉണ്ടോ നോർമൽ സിമന്റ്നേക്കാളും ?
Rajesh thampi
Home Owner
ചിലവ് ചുരുക്കി വീട് പണിയാൻ .പഴയ കട്ടിളയും . ജനലും .വയ്ക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Purushothaman Nair
Home Owner
ത്രികൊണകൃതിയിൽ ഉള്ള സ്ഥലത്തു വീട് പണിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Ramakrishnan Narayanan
Home Owner
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വേസ്റ്റ് കുഴി വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Keshav Nair
Home Owner
രണ്ടു zink ഉണ്ട് കിഴക്ക് ഭാഗത്താണ്. കിഴക്ക് ഭാഗത്തു waste വെള്ളത്തിന്റെ കുഴി കുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
shamnad shamnad
Home Owner
അടിസ്ഥാനത്തിൽ കെട്ടിട വേസ്റ്റ് ഇട്ട് ഫിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
Dil V
Home Owner
ആഞ്ഞിലി വെച്ച് ജനൽ കട്ടിള ചെയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Sarath Chandran
Home Owner
ഒരു വീടിനു തന്നെ പലതരം കല്ലുകൾ ഉപയോഗിച്ച് വീട് കെട്ടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Ramakrishnan Narayanan
Home Owner
രണ്ടാം നില പണിയുമ്പോൾ അടുക്കളയുടെ മുകൾ ഭാഗത്തായി റൂം വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Keshav Nair
Home Owner
വീടിന്റെ Terrace Clean ചെയ്യാൻ 3000W (180 Bar)ന്റെ Pressure Washer ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
Ramshad Vembayam
Home Owner
16"നിറ തബുക് കൊണ്ട് ഭിത്തി കേട്ടുന്നതിൽ വല്ല കുഴപ്പം ഉണ്ടോ?
George Kutty
Service Provider
ഇടക്ക് വെച്ച് Contractore change ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ .
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല..