hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

Toilet ലേക്ക് UPVC പൈപ്പിന് പകരം PVC പൈപ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?
likes
1
comments
4

Comments


Ratheesh jaya Jaya
Ratheesh jaya Jaya

Contractor | Kollam

ppr

JINS JOSEPH
JINS JOSEPH

Plumber | Ernakulam

ഫുഡിഗ്രേഡ് പൈപ്പ് ആണ് യൂസ് ചെയ്യേണ്ടത് Astm പറ്റുമെങ്കിൽ ചെയ്യൂ

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

PVC pipe നേക്കാൾ Strong ആണ് UPVC. കഴിവതും UPVC തന്നെ ഉപയോഗിക്കു.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

PVC പൈപ്പിനെക്കാൾ Rigid ( ബലമുള്ളവ ) ആണ് Un plasticized പൈപ്പുകൾ ( UPVC pipes ) അതുകൊണ്ട് UPVC പൈപ്പുകൾ തന്നെ ഉപയോഗിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store